Husbands

Show Usage

English Meaning

  1. Plural form of husband.
  2. Third-person singular simple present indicative form of husband.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

കപ്പൽക്കലവറക്കാരൻ - Kappalkkalavarakkaaran | Kappalkkalavarakkaran ;നാത്തൂൻ - Naaththoon | Nathoon ;പെൺകോന്തൻ - Penkonthan ;കുഞ്ഞുങ്ങളോ ഭർത്താവോ ഇല്ലാത്ത സ്‌ത്രീ - Kunjungalo Bharththaavo Illaaththa Sthree | Kunjungalo Bharthavo Illatha Sthree ;പ്രാണനാഥൻ - Praananaathan | Prananathan ;ഭാര്യാഭർത്താക്കന്മാർ - Bhaaryaabharththaakkanmaar | Bharyabharthakkanmar ;

നിർവ്വാഹകൻ - Nirvvaahakan | Nirvvahakan ;ഭർത്താവ്‌ - Bharththaavu | Bharthavu ;വീട്ടെജമാൻ - Veettejamaan | Veettejaman ;വിവാഹം കഴിക്കുക - Vivaaham Kazhikkuka | Vivaham Kazhikkuka ; ;മിതവ്യയത്തോടെ നിർവ്വഹിക്കുക - Mithavyayaththode Nirvvahikkuka | Mithavyayathode Nirvvahikkuka ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Ezekiel 16:45

You are your mother's daughter, loathing husband and children; and you are the sister of your sisters, who loathed their husbands and children; your mother was a Hittite and your father an Amorite.


നീ ഭർത്താവിനെയും മക്കളെയും വെറുക്കുന്ന അമ്മയുടെ മകളും ഭർത്താക്കന്മാരെയും മക്കളെയും വെറുത്തിരിക്കുന്ന സഹോദരിമാർക്കും നീ സഹോദരിയുമാകുന്നു; നിങ്ങളുടെ അമ്മ ഹിത്യസ്ത്രീയും അപ്പൻ അമോർയ്യനും അത്രേ.


Esther 1:17

For the queen's behavior will become known to all women, so that they will despise their husbands in their eyes, when they report, "King Ahasuerus commanded Queen Vashti to be brought in before him, but she did not come.'


രാജ്ഞിയുടെ ഈ പ്രവൃത്തി സകലസ്ത്രീകളും അറിയും; അഹശ്വേരോശ്രാജാവു വസ്ഥിരാജ്ഞിയെ തന്റെ മുമ്പാകെ കൊണ്ടുവരുവാൻ കല്പിച്ചയച്ചാറെ അവൾ ചെന്നില്ലല്ലോ എന്നു പറഞ്ഞു അവർ തങ്ങളുടെ ഭർത്താക്കന്മാരെ നിന്ദിക്കും.


1 Timothy 3:12

Let deacons be the husbands of one wife, ruling their children and their own houses well.


ശുശ്രൂഷകന്മാർ ഏകഭാര്യയുള്ള ഭർത്താക്കന്മാരും മക്കളെയും സ്വന്തകുടുംബങ്ങളെയും നന്നായി ഭരിക്കുന്നവരും ആയിരിക്കേണം.


×

Found Wrong Meaning for Husbands?

Name :

Email :

Details :



×