Animals

Fruits

Search Word | പദം തിരയുക

  

Implement

English Meaning

That which fulfills or supplies a want or use; esp., an instrument, tool, or utensil, as supplying a requisite to an end; as, the implements of trade, of husbandry, or of war.

  1. A tool or instrument used in doing work: a gardening implement. See Synonyms at tool.
  2. An article used to outfit or equip.
  3. A means of achieving an end; an instrument or agent.
  4. To put into practical effect; carry out: implement the new procedures.
  5. To supply with implements.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

സാമഗ്രി - Saamagri | Samagri

പ്രയോഗത്തില്‍വരുത്തുക - Prayogaththil‍varuththuka | Prayogathil‍varuthuka

ഉപകരണം - Upakaranam

അടുക്കളപ്പാത്രങ്ങള്‍ - Adukkalappaathrangal‍ | Adukkalappathrangal‍

പണിയായുധം - Paniyaayudham | Paniyayudham

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Numbers 4:14
They shall put on it all its implements with which they minister there--the firepans, the forks, the shovels, the basins, and all the utensils of the altar--and they shall spread on it a covering of badger skins, and insert its poles.
അവർ അതിന്മേൽ ശുശ്രൂഷചെയ്യേണ്ടതിന്നുള്ള ഉപകരണങ്ങളായ കലശം, മുൾക്കൊളുത്തു, ചട്ടുകം, കലം എന്നിങ്ങനെ യാഗപീഠത്തിന്റെ ഉപകരണങ്ങളൊക്കെയും അതിന്മേൽ വെക്കേണം; തഹശൂതോൽകൊണ്ടുള്ള ഒരു വിരി അതിന്മേൽ വിരിക്കയും തണ്ടു ചെലുത്തുകയും വേണം.
Deuteronomy 23:13
and you shall have an implement among your equipment, and when you sit down outside, you shall dig with it and turn and cover your refuse.
നിന്റെ ആയുധങ്ങളുടെ കൂട്ടത്തിൽ ഒരു പാരയും ഉണ്ടായിരിക്കേണം; ബാഹ്യത്തിന്നു ഇരിക്കുമ്പോൾ അതിനാൽ കുഴിച്ചു നിന്റെ വിസർജ്ജനം മൂടിക്കളയേണം.
Zechariah 11:15
And the LORD said to me, "Next, take for yourself the implements of a foolish shepherd.
എന്നാൽ യഹോവ എന്നോടു കല്പിച്ചതു: നീ ഇനി ഒരു തുമ്പുകെട്ട ഇടയന്റെ കോപ്പു എടുത്തുകൊൾക.
Amos 1:3
Thus says the LORD: "For three transgressions of Damascus, and for four, I will not turn away its punishment, Because they have threshed Gilead with implements of iron.
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ദമ്മേശെക്കിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ ഗിലെയാദിനെ ഇരിമ്പുമെതിവണ്ടികൊണ്ടു മെതിച്ചിരിക്കയാൽ തന്നേ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല.
2 Samuel 24:22
Now Araunah said to David, "Let my lord the king take and offer up whatever seems good to him. Look, here are oxen for burnt sacrifice, and threshing implements and the yokes of the oxen for wood.
അരവ്നാ ദാവീദിനോടു: യജമാനനായ രാജാവിന്നു ബോധിച്ചതു എടുത്തു യാഗം കഴിച്ചാലും; ഹോമയാഗത്തിന്നു കാളകളും വിറകിന്നു മെതിവണ്ടികളും കാളക്കോപ്പുകളും ഇതാ.
1 Chronicles 9:29
Some of them were appointed over the furnishings and over all the implements of the sanctuary, and over the fine flour and the wine and the oil and the incense and the spices.
അവരിൽ ചിലരെ ഉപകരണങ്ങൾക്കും സകലവിശുദ്ധപാത്രങ്ങൾക്കും മാവു, വീഞ്ഞു, കുന്തുരുക്കം, സുഗന്ധവർഗ്ഗം എന്നിവേക്കും മേൽവിചാരകരായി നിയമിച്ചിരുന്നു.
1 Chronicles 21:23
But Ornan said to David, "Take it to yourself, and let my lord the king do what is good in his eyes. Look, I also give you the oxen for burnt offerings, the threshing implements for wood, and the wheat for the grain offering; I give it all."
അതിന്നു ഒർന്നാൻ ദാവീദിനോടു: അതു എടുത്തുകൊൾക; യജമാനനായ രാജാവിന്റെ പ്രസാദംപോലെ ചെയ്തുകൊണ്ടാലും; ഇതാ ഞാൻ ഹോമയാഗത്തിന്നു കാളകളെയും വിറകിന്നു മെതിവണ്ടികളെയും ഭോജനയാഗത്തിന്നു കോതമ്പിനെയും തരുന്നു; എല്ലാം ഞാൻ തരുന്നു എന്നു പറഞ്ഞു.
Numbers 35:16
"But if he strikes him with an iron implement, so that he dies, he is a murderer; the murderer shall surely be put to death.
എന്നാൽ ആരെങ്കിലും ഇരുമ്പായുധംകൊണ്ടു ഒരുത്തനെ അടിച്ചിട്ടു അവൻ മരിച്ചുപോയാൽ അവൻ കുലപാതകൻ ; കുലപാതകൻ മരണശിക്ഷ അനുഭവിക്കേണം.
×

Found Wrong Meaning for Implement?

Name :

Email :

Details :



×