Impudent

Show Usage

Pronunciation of Impudent  

English Meaning

Bold, with contempt or disregard; unblushingly forward; impertinent; wanting modesty; shameless; saucy.

  1. Characterized by offensive boldness; insolent or impertinent. See Synonyms at shameless.
  2. Obsolete Immodest.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ധൃഷ്ട - Dhrushda ;നിര്‍മ്മര്യാദ - Nir‍mmaryaadha | Nir‍mmaryadha ;ധിക്കാരിയായ - Dhikkaariyaaya | Dhikkariyaya ;അധികപ്രസംഗിയായ - Adhikaprasamgiyaaya | Adhikaprasamgiyaya ;കുറുമ്പുള്ള - Kurumpulla ;പ്രമത്ത - Pramaththa | Pramatha ;

ആവശ്യമില്ലാതെ തലയിടുന്ന - Aavashyamillaathe Thalayidunna | avashyamillathe Thalayidunna ;നാണം കെട്ട - Naanam Ketta | Nanam Ketta ;നിര്‍ലജ്ജം - Nir‍lajjam ;നിർലജ്ജം - Nirlajjam ;അധികപ്രസംഗി - Adhikaprasamgi ;കുറുന്പുള്ള - Kurunpulla ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Proverbs 7:13

So she caught him and kissed him; With an impudent face she said to him:


അവൾ അവനെ പിടിച്ചു ചുംബിച്ചു, ലജ്ജകൂടാതെ അവനോടു പറയുന്നതു:


Ezekiel 2:4

For they are impudent and stubborn children. I am sending you to them, and you shall say to them, "Thus says the Lord GOD.'


മക്കളോ ധാർഷ്ട്യവും ദുശ്ശാഠ്യവും ഉള്ളവരത്രെ; അവരുടെ അടുക്കലാകുന്നു ഞാൻ നിന്നെ അയക്കുന്നതു; യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു നീ അവരോടു പറയേണം.


Ezekiel 3:7

But the house of Israel will not listen to you, because they will not listen to Me; for all the house of Israel are impudent and hard-hearted.


യിസ്രായേൽഗൃഹമോ നിന്റെ വാക്കു കേൾക്കയില്ല; എന്റെ വാക്കു കേൾപ്പാൻ അവർക്കും മനസ്സില്ലല്ലോ; യിസ്രായേൽഗൃഹമൊക്കെയും കടുത്ത നെറ്റിയും ക ിനഹൃദയവും ഉള്ളവരത്രെ.


×

Found Wrong Meaning for Impudent?

Name :

Email :

Details :



×