Individually

Show Usage

Pronunciation of Individually  

English Meaning

In an individual manner or relation; as individuals; separately; each by itself.

  1. As individuals, separately, independently

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ഒറ്റയ്‌ക്കൊറ്റക്ക്‌ - Ottaykkottakku ;വെവ്വേറെ - Vevvere ;പ്രത്യേകം പ്രത്യേകമായി - Prathyekam Prathyekamaayi | Prathyekam Prathyekamayi ;വ്യക്തിഗതമായി - Vyakthigathamaayi | Vyakthigathamayi ;തനിയേ - Thaniye ;ഓരോരുത്തരായി - Ororuththaraayi | Ororutharayi ;

സ്വന്തനിലയില്‍ - Svanthanilayil‍ | swanthanilayil‍ ;ഒറ്റയ്‌ക്കൊറ്റയ്‌ക്ക്‌ - Ottaykkottaykku ;ഒറ്റയ്ക്ക് - Ottaykku ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

1 Chronicles 23:24

These were the sons of Levi by their fathers' houses--the heads of the fathers' houses as they were counted individually by the number of their names, who did the work for the service of the house of the LORD, from the age of twenty years and above.


ഇവർ കുടുംബംകുടുംബമായി ആളെണ്ണം പേരുപേരായി എണ്ണപ്പെട്ടപ്രകാരം തങ്ങളുടെ പിതൃഭവനങ്ങൾക്കു തലവന്മാരായ ലേവിപുത്രന്മാർ; അവർ ഇരുപതു വയസ്സുമുതൽ മേലോട്ടു യഹോവയുടെ ആലയത്തിലെ ശുശ്രൂഷയിൽ വേല ചെയ്തുവന്നു.


1 Corinthians 12:11

But one and the same Spirit works all these things, distributing to each one individually as He wills.


എന്നാൽ ഇതു എല്ലാം പ്രവർത്തിക്കുന്നതു താൻ ഇച്ഛിക്കുംപോലെ അവനവന്നു അതതു വരം പകുത്തുകൊടുക്കുന്ന ഒരേ ആത്മാവു തന്നേ.


Romans 12:5

so we, being many, are one body in Christ, and individually members of one another.


അതുപോലെ പലരായ നാം ക്രിസ്തുവിൽ ഒരു ശരീരവും എല്ലാവരും തമ്മിൽ അവയവങ്ങളും ആകുന്നു.


×

Found Wrong Meaning for Individually?

Name :

Email :

Details :



×