Inhabiting

Show Usage

English Meaning

  1. Present participle of inhabit.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

നിവാസി - Nivaasi | Nivasi ;നിവസിക്കുക - Nivasikkuka ;വാസയോഗ്യമായ - Vaasayogyamaaya | Vasayogyamaya ;വസിക്കുക - Vasikkuka ;നിവസിക്കുന്ന - Nivasikkunna ;കുടിപ്പാർപ്പ്‌ - Kudippaarppu | Kudipparppu ;

;സ്ഥിര നിവാസി - Sthira Nivaasi | Sthira Nivasi ;പാർക്കുക - Paarkkuka | Parkkuka ;അധിവസിക്കുന്ന - Adhivasikkunna ;കുടിയിരിപ്പുകാരൻ - Kudiyirippukaaran | Kudiyirippukaran ;താമസിക്കുന്ന - Thaamasikkunna | Thamasikkunna ;അധിവസിക്കുക - Adhivasikkuka ;താമസിക്കുക - Thaamasikkuka | Thamasikkuka ;നിവാസികൾ - Nivaasikal | Nivasikal ;ആൾപ്പാർപ്പുള്ള - Aalppaarppulla | alpparppulla ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Jeremiah 48:18

"O daughter inhabiting Dibon, Come down from your glory, And sit in thirst; For the plunderer of Moab has come against you, He has destroyed your strongholds.


ദീബോൻ നിവാസിനിയായ പുത്രീ, നിന്റെ മഹത്വം വിട്ടിറങ്ങി ദാഹത്തോടെ ഇരിക്ക; മോവാബിനെ നശിപ്പിക്കുന്നവൻ നിന്റെ നേരെ വന്നു നിന്റെ കോട്ടകളെ നശിപ്പിക്കുമല്ലോ.


Psalms 74:14

You broke the heads of Leviathan in pieces, And gave him as food to the people inhabiting the wilderness.


ലിവ്യാഥാന്റെ തലകളെ നീ തകർത്തു; മരുവാസികളായ ജനത്തിന്നു അതിനെ ആഹാരമായി കൊടുത്തു.


Job 26:5

"The dead tremble, Those under the waters and those inhabiting them.


വെള്ളത്തിന്നും അതിലെ നിവാസികൾക്കും കീഴെ പ്രേതങ്ങൾ നൊന്തു നടുങ്ങുന്നു.


×

Found Wrong Meaning for Inhabiting?

Name :

Email :

Details :



×