Inscribed

Show Usage

English Meaning

Write or carve (words or symbols) on something, esp. as a formal or permanent record.

  1. Simple past tense and past participle of inscribe.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

കൊത്തിവയ്‌ക്കുക - Koththivaykkuka | Kothivaykkuka ;വരയ്‌ക്കുക - Varaykkuka ;കൊത്തുക - Koththuka | Kothuka ;എഴുതിച്ചേർക്കുക - Ezhuthicherkkuka ;ശിലാശാസനം - Shilaashaasanam | Shilashasanam ;ശിലയിലെഴുതപ്പെട്ട - Shilayilezhuthappetta ;

എഴുതിച്ചേർക്കുന്നതായ - Ezhuthicherkkunnathaaya | Ezhuthicherkkunnathaya ;കല്ലില്‍ മുദ്രണം ചെയ്ത - Kallil‍ Mudhranam Cheytha ;ലേഖനം - Lekhanam ;എഴുതുക - Ezhuthuka ;കല്ലിലെഴുത്ത്‌ - Kallilezhuththu | Kallilezhuthu ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Isaiah 49:16

See, I have inscribed you on the palms of My hands; Your walls are continually before Me.


ഇതാ ഞാൻ നിന്നെ എന്റെ ഉള്ളങ്കയ്യിൽ വരെച്ചിരിക്കുന്നു; നിന്റെ മതിലുകൾ എല്ലായ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു.


1 Chronicles 9:1

So all Israel was recorded by genealogies, and indeed, they were inscribed in the book of the kings of Israel. But Judah was carried away captive to Babylon because of their unfaithfulness.


യിസ്രായേൽ മുഴുവനും വംശാവലിയായി ചാർത്തപ്പെട്ടിരുന്നു; അതു യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. യെഹൂദയെയോ അവരുടെ അകൃത്യംനിമിത്തം ബദ്ധരാക്കി ബാബേലിലേക്കു കൊണ്ടുപോയി.


Job 19:23

"Oh, that my words were written! Oh, that they were inscribed in a book!


അയ്യോ എന്റെ വാക്കുകൾ ഒന്നു എഴുതിയെങ്കിൽ, ഒരു പുസ്തകത്തിൽ കുറിച്ചുവെച്ചെങ്കിൽ കൊള്ളായിരുന്നു.


×

Found Wrong Meaning for Inscribed?

Name :

Email :

Details :



×