Insolent

Show Usage

Pronunciation of Insolent  

English Meaning

Deviating from that which is customary; novel; strange; unusual.

  1. Presumptuous and insulting in manner or speech; arrogant.
  2. Audaciously rude or disrespectful; impertinent.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

നിദ്രാവിഹീനത - Nidhraaviheenatha | Nidhraviheenatha ;അവമതിക്കുന്ന - Avamathikkunna ;ഗര്‍വ്വുള്ള - Gar‍vvulla ;ധിക്കാരമുള്ള - Dhikkaaramulla | Dhikkaramulla ;ധിക്കാരമായ - Dhikkaaramaaya | Dhikkaramaya ;ധിക്കാരിയായ - Dhikkaariyaaya | Dhikkariyaya ;

അവിനയമായ - Avinayamaaya | Avinayamaya ;നിര്‍മ്മര്യാദമായ - Nir‍mmaryaadhamaaya | Nir‍mmaryadhamaya ;ധിക്കാരം - Dhikkaaram | Dhikkaram ;ഗർവ്വുള്ള - Garvvulla ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

1 Timothy 1:13

although I was formerly a blasphemer, a persecutor, and an insolent man; but I obtained mercy because I did it ignorantly in unbelief.


മുമ്പെ ഞാൻ ദൂഷകനും ഉപദ്രവിയും നിഷ് ൂരനും ആയിരുന്നു; എങ്കിലും അവിശ്വാസത്തിൽ അറിയാതെ ചെയ്തതാകകൊണ്ടു എനിക്കു കരുണ ലഭിച്ചു.


Isaiah 3:5

The people will be oppressed, Every one by another and every one by his neighbor; The child will be insolent toward the elder, And the base toward the honorable."


ഒരുത്തൻ മറ്റൊരുവനെയും ഒരാൾ തന്റെ കൂട്ടുകാരനെയും ഇങ്ങനെ ജനം അന്യോന്യം പീഡിപ്പിക്കും; ബാലൻ വൃദ്ധനോടും നീചൻ മാന്യനോടും കയർക്കും.


Psalms 31:18

Let the lying lips be put to silence, Which speak insolent things proudly and contemptuously against the righteous.


നീതിമാന്നു വിരോധമായി ഡംഭത്തോടും നിന്ദയോടും കൂടെ ധാർഷ്ട്യം സംസാരിക്കുന്ന വ്യാജമുള്ള അധരങ്ങൾ മിണ്ടാതെയായ്പോകട്ടെ.


×

Found Wrong Meaning for Insolent?

Name :

Email :

Details :



×