Intently

Show Usage

Pronunciation of Intently  

   

English Meaning

In an intent manner; as, the eyes intently fixed.

  1. In an intent or focused manner.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× ഉദ്ദേശിക്കപ്പെട്ട - Uddheshikkappetta | Udheshikkappetta
× ഏകാഗ്രമായ - Ekaagramaaya | Ekagramaya
× നിശ്ചയം - Nishchayam
× ബദ്ധശ്രദ്ധമായ - Baddhashraddhamaaya | Badhashradhamaya
× സശ്രദ്ധമായ - Sashraddhamaaya | Sashradhamaya
× ലാക്ക്‌ - Laakku | Lakku
× കരുതൽ - Karuthal
× സത്ഭാവമുള്ള - Sathbhaavamulla | Sathbhavamulla
× സർവാത്മനാ - Sarvaathmanaa | Sarvathmana
× ഏകാഗ്രമായി - Ekaagramaayi | Ekagramayi
× സാഭിനിവേശ - Saabhinivesha | Sabhinivesha
× ശ്രദ്ധയോടെ - Shraddhayode | Shradhayode
× ശ്രദ്ധയോടെ - Shraddhayode | Shradhayode
× ആത്മാർത്ഥമായി - Aathmaarththamaayi | athmarthamayi
× സദുദ്ദേശ്യമായ - Sadhuddheshyamaaya | Sadhudheshyamaya
× സോദ്ദേശ്യമായ - Soddheshyamaaya | Sodheshyamaya
× സര്‍വാത്മനാ - Sar‍vaathmanaa | Sar‍vathmana
× അനൻചിത്തനായ - Ananchiththanaaya | Ananchithanaya
× ചിന്ത - Chintha
× മനഃപൂർവ്വമായുള്ള - Manapoorvvamaayulla | Manapoorvvamayulla
× ഏകവിഷയതത്‌പരനായ - Ekavishayathathparanaaya | Ekavishayathathparanaya
× ഉദ്ദേശ്യം - Uddheshyam | Udheshyam

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Acts 14:9

This man heard Paul speaking. Paul, observing him intently and seeing that he had faith to be healed,


അവൻ പൊലൊസ് സംസാരിക്കുന്നതു കേട്ടു; അവൻ അവനെ ഉറ്റു നോക്കി, സൗഖ്യം പ്രാപിപ്പാൻ അവന്നു വിശ്വാസമുണ്ടു എന്നു കണ്ടിട്ടു:


Acts 13:9

Then Saul, who also is called Paul, filled with the Holy Spirit, looked intently at him


അപ്പോൾ പൗലൊസ് എന്നും പേരുള്ള ശൗൽ പരിശുദ്ധാത്മപൂർണ്ണനായി അവനെ ഉറ്റുനോക്കി:


Luke 22:56

And a certain servant girl, seeing him as he sat by the fire, looked intently at him and said, "This man was also with Him."


അവൻ തീവെട്ടത്തിന്നടുക്കെ ഇരിക്കുന്നതു ഒരു ബാല്യക്കാരത്തി കണ്ടു അവനെ ഉറ്റു നോക്കി: ഇവനും അവനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു.


×

Found Wrong Meaning for Intently?

Name :

Email :

Details :



×