Jawbone

Show Usage

Pronunciation of Jawbone  

English Meaning

The bone of either jaw; a maxilla or a mandible.

  1. A bone of the jaw, especially the bone of the lower jaw.
  2. To try to influence or pressure through strong persuasion, especially to urge to comply voluntarily.
  3. To urge voluntary compliance with official wishes or guidelines.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

കൊറുക്ക - Korukka ;ഹനു - Hanu ; ;താടി - Thaadi | Thadi ;കൊറുക്ക് - Korukku ;ഹനൂ - Hanoo ;

താടിയെല്ല് - Thaadiyellu | Thadiyellu ;ശിപ്രം - Shipram ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Judges 15:15

He found a fresh jawbone of a donkey, reached out his hand and took it, and killed a thousand men with it.


അവൻ ഒരു കഴുതയുടെ പച്ചത്താടിയെല്ലു കണ്ടു കൈ നീട്ടി എടുത്തു അതുകൊണ്ടു ആയിരം പേരെ കൊന്നുകളഞ്ഞു.


Judges 15:16

Then Samson said: "With the jawbone of a donkey, Heaps upon heaps, With the jawbone of a donkey I have slain a thousand men!"


കഴുതയുടെ താടിയെല്ലുകൊണ്ടു കുന്നു ഒന്നു, കുന്നു രണ്ടു; കഴുതയുടെ താടിയെല്ലുകൊണ്ടു ആയിരം പേരെ ഞാൻ സംഹരിച്ചു എന്നു ശിംശോൻ പറഞ്ഞു.


Judges 15:17

And so it was, when he had finished speaking, that he threw the jawbone from his hand, and called that place Ramath Lehi.


ഇങ്ങനെ പറഞ്ഞുകഴിഞ്ഞിട്ടു അവൻ താടിയെല്ലു കയ്യിൽ നിന്നു എറിഞ്ഞുകളഞ്ഞു; ആ സ്ഥലത്തിന്നു രാമത്ത്--ലേഹി എന്നു പേരായി.


×

Found Wrong Meaning for Jawbone?

Name :

Email :

Details :



×