Joshua

Show Usage
   

English Meaning

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Joshua 6:26

Then joshua charged them at that time, saying, "Cursed be the man before the LORD who rises up and builds this city Jericho; he shall lay its foundation with his firstborn, and with his youngest he shall set up its gates."


അക്കാലത്തു യോശുവ ശപഥം ചെയ്തു: ഈ യെരീഹോപട്ടണത്തെ പണിയുവാൻ തുനിയുന്ന മനുഷ്യൻ യഹോവയുടെ മുമ്പാകെ ശപീക്കപ്പെട്ടവൻ ; അവൻ അതിന്റെ അടിസ്ഥാനമിടുമ്പോൾ അവന്റെ മൂത്തമകൻ നഷ്ടമാകും; അതിന്റെ കതകു തൊടുക്കുമ്പോൾ ഇളയമകനും നഷ്ടമാകും എന്നു പറഞ്ഞു.


Joshua 5:7

Then joshua circumcised their sons whom He raised up in their place; for they were uncircumcised, because they had not been circumcised on the way.


എന്നാൽ അവർക്കും പകരം അവൻ എഴുന്നേല്പിച്ച പുത്രന്മാരെ യോശുവ പരിച്ഛേദന ചെയ്തു; അവരെ പ്രയാണത്തിൽ പരിച്ഛേദന ചെയ്യായ്കകൊണ്ടു അവർ അഗ്രചർമ്മികളായിരുന്നു.


Joshua 14:6

Then the children of Judah came to joshua in Gilgal. And Caleb the son of Jephunneh the Kenizzite said to him: "You know the word which the LORD said to Moses the man of God concerning you and me in Kadesh Barnea.


അനന്തരം യെഹൂദാമക്കൾ ഗില്ഗാലിൽ യോശുവയുടെ അടുക്കൽ വന്നു; കെനിസ്യനായ യെഫുന്നെയുടെ മകൻ കാലേബ് അവനോടു പറഞ്ഞതു: യഹോവ എന്നെയും നിന്നെയും കുറിച്ചു ദൈവപുരുഷനായ മോശെയോടു കാദേശ് ബർന്നേയയിൽവെച്ചു പറഞ്ഞ കാര്യം നീ അറിയുന്നുവല്ലോ.


×

Found Wrong Meaning for Joshua?

Name :

Email :

Details :×