Joyful

Show Usage

Pronunciation of Joyful  

English Meaning

Full of joy; having or causing joy; very glad; as, a joyful heart.

  1. Feeling, causing, or indicating joy. See Synonyms at glad1.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ആനന്ദം നിറഞ്ഞ - Aanandham Niranja | anandham Niranja ;ആനന്ദാതിരേകം - Aanandhaathirekam | anandhathirekam ;ആഹ്ലാദം - Aahlaadham | ahladham ;ഹർഷം - Harsham ;സകാമം - Sakaamam | Sakamam ;സന്തോഷാതിരേകം - Santhoshaathirekam | Santhoshathirekam ;

തുഷ്ടം - Thushdam ;സന്തോഷം പ്രകടിപ്പിക്കുന്ന - Santhosham Prakadippikkunna ;സന്തോഷപരമായ - Santhoshaparamaaya | Santhoshaparamaya ;പ്രമനസ്സ് - Pramanassu ;സന്തോഷം പ്രകടിപ്പിക്കുന്ന - Santhosham Prakadippikkunna ;ആഹ്ലാദിക്കുക - Aahlaadhikkuka | ahladhikkuka ;സന്തോഷം - Santhosham ;ആനന്ദഹേതു - Aanandhahethu | anandhahethu ;ആനന്ദം - Aanandham | anandham ;സന്തോഷിപ്പിക്കുക - Santhoshippikkuka ;ഹർഷാതിരേകം - Harshaathirekam | Harshathirekam ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Isaiah 61:10

I will greatly rejoice in the LORD, My soul shall be joyful in my God; For He has clothed me with the garments of salvation, He has covered me with the robe of righteousness, As a bridegroom decks himself with ornaments, And as a bride adorns herself with her jewels.


ഞാൻ യഹോവയിൽ ഏറ്റവും ആനൻ ദിക്കും; എന്റെ ഉള്ളം എന്റെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും; മണവാളൻ തലപ്പാവു അണിയുന്നതുപോലെയും മണവാട്ടി ആഭരണങ്ങളാൽ തന്നെത്താൻ അലങ്കരിക്കുന്നതുപോലെയും അവൻ എന്നെ രക്ഷാവസ്ത്രം ധരിപ്പിച്ചു നീതി എന്ന അങ്കി ഇടുവിച്ചിരിക്കുന്നു


Psalms 149:2

Let Israel rejoice in their Maker; Let the children of Zion be joyful in their King.


യിസ്രായേൽ തന്നെ ഉണ്ടാക്കിയവനിൽ സന്തോഷിക്കട്ടെ; സീയോന്റെ മക്കൾ തങ്ങളുടെ രാജാവിൽ ആനന്ദിക്കട്ടെ.


1 Kings 8:66

On the eighth day he sent the people away; and they blessed the king, and went to their tents joyful and glad of heart for all the good that the LORD had done for His servant David, and for Israel His people.


എട്ടാംദിവസം അവൻ ജനത്തെ വിട്ടയച്ചു; അവർ രാജാവിനെ അഭിനന്ദിച്ചു, യഹോവ തന്റെ ദാസനായ ദാവീദിന്നു, തന്റെ ജനമായ യിസ്രായേലിന്നും ചെയ്ത എല്ലാനന്മയെയും കുറിച്ചു സന്തോഷവും ആനന്ദവുമുള്ളവരായി തങ്ങളുടെ കൂടാരങ്ങളിലേക്കു പോയി.


×

Found Wrong Meaning for Joyful?

Name :

Email :

Details :



×