Kingdom

Show Usage

Pronunciation of Kingdom  

   

English Meaning

The rank, quality, state, or attributes of a king; royal authority; sovereign power; rule; dominion; monarchy.

  1. A political or territorial unit ruled by a sovereign.
  2. The eternal spiritual sovereignty of God or Christ.
  3. The realm of this sovereignty.
  4. A realm or sphere in which one thing is dominant: the kingdom of the imagination.
  5. One of the three main divisions (animal, vegetable, and mineral) into which natural organisms and objects are classified.
  6. In the Linnaean taxonomic system, the highest taxonomic classification into which organisms are grouped, based on fundamental similarities and common ancestry. The Linnaean system designates five such classifications: animals, plants, fungi, prokaryotes, and protoctists. See Table at taxonomy.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× രാജഭരണത്തിന്‍കീഴിലുള്ള ദേശം - Raajabharanaththin‍keezhilulla Dhesham | Rajabharanathin‍keezhilulla Dhesham
× പ്രദേശം - Pradhesham
× രാജത്വം - Raajathvam | Rajathvam
× രാജപദവി - Raajapadhavi | Rajapadhavi
× അധികാരമണ്ഡലം - Adhikaaramandalam | Adhikaramandalam
× ജനത - Janatha
× അധികാരമണ്‌ഡലം - Adhikaaramandalam | Adhikaramandalam
× രാഷ്ട്രം - Raashdram | Rashdram
× രാജ്യം - Raajyam | Rajyam
× മേഖല - Mekhala
× രാജാവിന്റെ കീഴിലുള്ള രാജ്യം - Raajaavinte Keezhilulla Raajyam | Rajavinte Keezhilulla Rajyam
× ആധിപത്യം - Aadhipathyam | adhipathyam

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Daniel 4:18

"This dream I, King Nebuchadnezzar, have seen. Now you, Belteshazzar, declare its interpretation, since all the wise men of my kingdom are not able to make known to me the interpretation; but you are able, for the Spirit of the Holy God is in you."


നെബൂഖദ്നേസർരാജാവായ ഞാൻ ഈ സ്വപ്നം കണ്ടു; എന്നാൽ ബേൽത്ത് ശസ്സരേ, എന്റെ രാജ്യത്തിലെ വിദ്വാന്മാർക്കും ആർക്കും അതിന്റെ അർത്ഥം അറിയിപ്പാൻ കഴിയായ്കകൊണ്ടു നീ അതിന്റെ അർത്ഥം അറിയിച്ചുതരേണം; വിശുദ്ധദേവന്മാരുടെ ആത്മാവു നിന്നിൽ ഉള്ളതുകൊണ്ടു നീ അതിന്നു പ്രാപ്തനാകുന്നു.


Mark 1:14

Now after John was put in prison, Jesus came to Galilee, preaching the gospel of the kingdom of God,


കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ എന്നു പറഞ്ഞു.


Numbers 24:7

He shall pour water from his buckets, And his seed shall be in many waters. "His king shall be higher than Agag, And his kingdom shall be exalted.


അവന്റെ തൊട്ടികളിൽനിന്നു വെള്ളം ഒഴുകുന്നു; അവന്റെ വിത്തിന്നു വെള്ളം ധാരാളം; അവന്റെ അരചൻ ആഗാഗിലും ശ്രേഷ്ഠൻ ; അവന്റെ രാജത്വം ഉന്നതം തന്നേ.


×

Found Wrong Meaning for Kingdom?

Name :

Email :

Details :



×