Knowledgeable

Show Usage

Pronunciation of Knowledgeable  

   

English Meaning

  1. Possessing or showing knowledge or intelligence; perceptive and well-informed.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× ആത്മനജ്ഞാനം - Aathmanajnjaanam | athmanajnjanam
× കാര്യബോധമുള്ള - Kaaryabodhamulla | Karyabodhamulla
× പാടവം - Paadavam | Padavam
× ആത്മബോധം - Aathmabodham | athmabodham
× ജ്ഞാനമുള്ള - Jnjaanamulla | Jnjanamulla
× കാര്യബോധം - Kaaryabodham | Karyabodham
× വേദ്യമായ - Vedhyamaaya | Vedhyamaya
× അനുഭവം - Anubhavam
×
× അവബോധം - Avabodham
× വിജ്ഞാനപരമായ - Vijnjaanaparamaaya | Vijnjanaparamaya
× അൽപജ്ഞാനം - Alpajnjaanam | Alpajnjanam
× എനിക്കറിയാവുന്നിടത്തോളം - Enikkariyaavunnidaththolam | Enikkariyavunnidatholam
× വിദ്യാപരിചയം - Vidhyaaparichayam | Vidhyaparichayam
× കാര്യബോധമുള്ള - Kaaryabodhamulla | Karyabodhamulla
× പാണ്‌ഡിത്യം - Paandithyam | Pandithyam
× ഉപരിപ്ലവമായ അറിവ്‌ - Upariplavamaaya Arivu | Upariplavamaya Arivu
× അത്‌ ഞാൻ അറിയാനിടയായി - Athu Njaan Ariyaanidayaayi | Athu Njan Ariyanidayayi
× വിജ്ഞാനപരിധി - Vijnjaanaparidhi | Vijnjanaparidhi
× ഗ്രാഹ്യം - Graahyam | Grahyam
× ജ്ഞാനം - Jnjaanam | Jnjanam
× വ്യുത്‌പത്തി - Vyuthpaththi | Vyuthpathi
× എല്ലാവർക്കും അറിയാവുന്ന സംഗതി - Ellaavarkkum Ariyaavunna Samgathi | Ellavarkkum Ariyavunna Samgathi
× എല്ലാവർക്കും അറിവുള്ളത്‌ - Ellaavarkkum Arivullathu | Ellavarkkum Arivullathu

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Deuteronomy 1:13

Choose wise, understanding, and knowledgeable men from among your tribes, and I will make them heads over you.'


അതതു ഗോത്രത്തിൽനിന്നു ജ്ഞാനവും വിവേകവും പ്രസിദ്ധിയുമുള്ള പുരുഷന്മാരെ തിരഞ്ഞെടുപ്പിൻ ; അവരെ ഞാൻ നിങ്ങൾക്കു തലവന്മാരാക്കും.


Deuteronomy 1:15

So I took the heads of your tribes, wise and knowledgeable men, and made them heads over you, leaders of thousands, leaders of hundreds, leaders of fifties, leaders of tens, and officers for your tribes.


ആകയാൽ ഞാൻ നിങ്ങളുടെ ഗോത്രത്തലവന്മാരായി ജ്ഞാനവും പ്രസിദ്ധിയുമുള്ള പുരുഷന്മാരെ ആയിരംപേർക്കും അധിപതിമാർ, നൂറുപേർക്കും അധിപതിമാർ, അമ്പതുപേർക്കും അധിപതിമാർ, പത്തുപേർക്കും അധിപതിമാർ ഇങ്ങനെ നിങ്ങൾക്കു തലവന്മാരും ഗോത്രപ്രമാണികളുമായി നിയമിച്ചു.


×

Found Wrong Meaning for Knowledgeable?

Name :

Email :

Details :



×