Known

Show Usage

Pronunciation of Known  

English Meaning

of Know.

  1. Past participle of know.
  2. Proved or generally recognized: the only known case; a known authority.
  3. Something that is known: In this instance, the only known is our actual profit margin.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

പ്രസിദ്ധമായ - Prasiddhamaaya | Prasidhamaya ;ഉദ്ദാമ - Uddhaama | Udhama ;പരക്കെ അറിയപ്പെടുന്ന - Parakke Ariyappedunna ;ബുധിത - Budhitha ;അജ്ഞേയ - Ajnjeya ;അറിയപ്പെടുന്ന - Ariyappedunna ;

അറിയപ്പെട്ട - Ariyappetta ;ജ്ഞാത - Jnjaatha | Jnjatha ;ചികിത - Chikitha ;ജാന - Jaana | Jana ;മത - Matha ;വേദ - Vedha ;കലിത - Kalitha ;അവഗത - Avagatha ;വിദിത - Vidhitha ;പരിചയമായിരിക്കുക - Parichayamaayirikkuka | Parichayamayirikkuka ;അറിഞ്ഞ - Arinja ;വേദിത - Vedhitha ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Daniel 2:23

"I thank You and praise You, O God of my fathers; You have given me wisdom and might, And have now made known to me what we asked of You, For You have made known to us the king's demand."


എന്റെ പിതാക്കന്മാരുടെ ദൈവമായുള്ളോവേ, നീ എനിക്കു ജ്ഞാനവും ബലവും തന്നു, ഞങ്ങൾ നിന്നോടു അപേക്ഷിച്ചതു ഇപ്പോൾ എന്നെ അറിയിച്ചു രാജാവിന്റെ കാര്യം ഞങ്ങൾക്കു വെളിപ്പെടുത്തിത്തന്നിരിക്കകൊണ്ടു ഞാൻ നിന്നെ വാഴ്ത്തി സ്തുതിക്കുന്നു.


Romans 9:23

and that He might make known the riches of His glory on the vessels of mercy, which He had prepared beforehand for glory,


തന്റെ തേജസ്സിന്റെ ധനം വെളിപ്പെടുത്തുവാനും ഇച്ഛിച്ചിട്ടു നാശയോഗ്യമായ കോപപാത്രങ്ങളെ വളരെ ദീർഘക്ഷമയോടെ സഹിച്ചു എങ്കിൽ എന്തു?


Zechariah 14:7

It shall be one day Which is known to the LORD--Neither day nor night. But at evening time it shall happen That it will be light.


യഹോവ മാത്രം അറിയുന്ന ഒരു ദിവസം വരും; അതു പകലല്ല, രാത്രിയുമല്ല. സന്ധ്യാസമയത്തോ വെളിച്ചമാകും.


×

Found Wrong Meaning for Known?

Name :

Email :

Details :



×