Pronunciation of Lake  

English Meaning

A pigment formed by combining some coloring matter, usually by precipitation, with a metallic oxide or earth, esp. with aluminium hydrate; as, madder lake; Florentine lake; yellow lake, etc.

  1. A large inland body of fresh water or salt water.
  2. A scenic pond, as in a park.
  3. A large pool of liquid: a lake of spilled coffee on my desk.
  4. A pigment consisting of organic coloring matter with an inorganic, usually metallic base or carrier, used in dyes, inks, and paints.
  5. A deep red.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

പൊയ്‌ക - Poyka ;പഴനം - Pazhanam ;തടാകം - Thadaakam | Thadakam ;തഡാകം - Thadaakam | Thadakam ;പൊയ്ക - Poyka ;പയശ്ചയം - Payashchayam ;

ഷണ്ഡാലി - Shandaali | Shandali ;കുട്ടം - Kuttam ;സരസ്സ്‌ - Sarassu ;അംബുചത്വരം - Ambuchathvaram ;ഉദധി - Udhadhi ;അംബുവാഹം - Ambuvaaham | Ambuvaham ;വാപി - Vaapi | Vapi ;ജലാശയം - Jalaashayam | Jalashayam ;കായല്‍ - Kaayal‍ | Kayal‍ ;കാസാരം - Kaasaaram | Kasaram ;തടഗം - Thadagam ;ദ്രുഹം - Dhruham ;മീനഗന്ധിക - Meenagandhika ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Revelation 21:8

But the cowardly, unbelieving, abominable, murderers, sexually immoral, sorcerers, idolaters, and all liars shall have their part in the lake which burns with fire and brimstone, which is the second death."


എന്നാൽ ഭീരുക്കൾ, അവിശ്വാസികൾ അറെക്കപ്പെട്ടവർ കുലപാതകന്മാർ, ദുർന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ എന്നിവർക്കും ഭോഷകുപറയുന്ന ഏവർക്കും ഉള്ള ഔഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ: അതു രണ്ടാമത്തെ മരണം.


Revelation 20:10

The devil, who deceived them, was cast into the lake of fire and brimstone where the beast and the false prophet are. And they will be tormented day and night forever and ever.


അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്കു തള്ളിയിടും; അവർ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടിവരും.


Luke 8:33

Then the demons went out of the man and entered the swine, and the herd ran violently down the steep place into the lake and drowned.


ഭൂതങ്ങൾ ആ മനുഷ്യനെ വിട്ടു പന്നികളിൽ കടന്നപ്പോൾ കൂട്ടം കടുന്തൂക്കത്തൂടെ തടാകഞ്ഞിലേക്കു പാഞ്ഞു വീർപ്പുമുട്ടി ചത്തു.


×

Found Wrong Meaning for Lake?

Name :

Email :

Details :



×