Lamentation

Show Usage

Pronunciation of Lamentation  

English Meaning

The act of bewailing; audible expression of sorrow; wailing; moaning.

  1. The act of lamenting.
  2. A lament.
  3. See Table at Bible.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

തൊഴിമുറ - Thozhimura ;പരിവേദനം - Parivedhanam ;വിലപനം - Vilapanam ;ആക്രന്ദനം - Aakrandhanam | akrandhanam ;നിലവിളി - Nilavili ;അഭിക്രോശം - Abhikrosham ;

വിലാപം - Vilaapam | Vilapam ;മുറ - Mura ;പരിദേവനം - Paridhevanam ;ഹ്വാനം - Hvaanam | Hvanam ;കരച്ചില്‍ - Karachil‍ ;ദീനരോദനം - Dheenarodhanam ;ശോചനം - Shochanam ;കരച്ചിൽ - Karachil ;മുറപ്പാട് - Murappaadu | Murappadu ;മുനക്കം - Munakkam ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Ezekiel 19:1

"Moreover take up a lamentation for the princes of Israel,


നീ യിസ്രായേലിന്റെ പ്രഭുവിനെക്കുറിച്ചു ഒരു വിലാപം ചൊല്ലേണ്ടതു:


Ezekiel 32:16

"This is the lamentation With which they shall lament her; The daughters of the nations shall lament her; They shall lament for her, for Egypt, And for all her multitude,' Says the Lord GOD."


അവർ അതിനെക്കുറിച്ചു വിലപിക്കുന്ന വിലാപം ഇതത്രേ; ജാതികളുടെ പുത്രിമാർ ഇതു ചൊല്ലി വിലപിക്കും; അവർ മിസ്രയീമിനെക്കുറിച്ചും അതിലെ സകലപുരുഷന്മാരെക്കുറിച്ചും ഇതു ചൊല്ലി വിലപിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.


Ezekiel 28:12

"Son of man, take up a lamentation for the king of Tyre, and say to him, "Thus says the Lord GOD: "You were the seal of perfection, Full of wisdom and perfect in beauty.


മനുഷ്യപുത്രാ, നീ സോർ രാജാവിനെക്കുറിച്ചു ഒരു വിലാപം തുടങ്ങി അവനോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു! നീ മാതൃകാ മുദ്രയാകുന്നു; നീ ജ്ഞാനസമ്പൂർണ്ണനും സൌന്ദര്യസമ്പൂർണ്ണനും തന്നേ.


×

Found Wrong Meaning for Lamentation?

Name :

Email :

Details :



×