Leaders

Show Usage
   

English Meaning

  1. Plural form of leader.
  2. the two front horses of a team of four in front of a carriage

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× നേതാക്കള്‍ - Nethaakkal‍ | Nethakkal‍
×
× leader എന്ന പദത്തിന്റെ ബഹുവചനം. - Leader Enna Padhaththinte Bahuvachanam. | Leader Enna Padhathinte Bahuvachanam.

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

2 Chronicles 24:17

Now after the death of Jehoiada the leaders of Judah came and bowed down to the king. And the king listened to them.


യെഹോയാദാ മരിച്ചശേഷം യെഹൂദാപ്രഭുക്കന്മാർ വന്നു രാജാവിനെ വണങ്ങി; രാജാവു അവരുടെ വാക്കു കേട്ടു.


1 Chronicles 29:24

All the leaders and the mighty men, and also all the sons of King David, submitted themselves to King Solomon.


സകലപ്രഭുക്കന്മാരും വീരന്മാരും ദാവീദ്‍രാജാവിന്റെ സകലപുത്രന്മാരും ശലോമോൻ രാജാവിന്നു കീഴ്പെട്ടു.


Numbers 31:13

And Moses, Eleazar the priest, and all the leaders of the congregation, went to meet them outside the camp.


മോശെയും പുരോഹിതൻ എലെയാസാരും സഭയുടെ സകലപ്രഭുക്കന്മാരും പാളയത്തിന്നു പുറത്തു അവരെ എതിരേറ്റു ചെന്നു.


×

Found Wrong Meaning for Leaders?

Name :

Email :

Details :



×