Leads

Show Usage

English Meaning

  1. Plural form of lead.
  2. Third-person singular simple present indicative form of lead.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

നയിക്കുക - Nayikkuka ;നയിക്കുന്ന - Nayikkunna ; ;നേതൃത്വം നൽകുന്നു - Nethruthvam Nalkunnu ;lead എന്ന പദത്തിന്റെ ബഹുവചനം. - Lead Enna Padhaththinte Bahuvachanam. | Lead Enna Padhathinte Bahuvachanam. ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Proverbs 11:19

As righteousness leads to life, So he who pursues evil pursues it to his own death.


നീതിയിൽ സ്ഥിരപ്പെട്ടിരിക്കുന്നവൻ ജീവനെ പ്രാപിക്കുന്നു; ദോഷത്തെ പിന്തുടരുന്നവനോ തന്റെ മരണത്തിന്നായി പ്രവർത്തിക്കുന്നു.


John 10:3

To him the doorkeeper opens, and the sheep hear his voice; and he calls his own sheep by name and leads them out.


അവന്നു വാതിൽ കാവൽക്കാരൻ തുറന്നുകൊടുക്കുന്നു; ആടുകൾ അവന്റെ ശബ്ദം കേൾക്കുന്നു; തന്റെ ആടുകളെ അവൻ പേർ ചൊല്ലി വിളിച്ചു പുറത്തു കൊണ്ടുപോകുന്നു.


Proverbs 16:29

A violent man entices his neighbor, And leads him in a way that is not good.


സഹാസക്കാരൻ കൂട്ടുകാരനെ വശീകരിക്കയും കൊള്ളരുതാത്ത വഴിയിൽ നടത്തുകയും ചെയ്യുന്നു.


×

Found Wrong Meaning for Leads?

Name :

Email :

Details :



×