Leafy

Show Usage

Pronunciation of Leafy  

English Meaning

Full of leaves; abounding in leaves; as, the leafy forest.

  1. Covered with or having leaves.
  2. Consisting of leaves: Spinach is a leafy green vegetable.
  3. Similar to or resembling a leaf.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ഇലകൾ കൊണ്ടുള്ള - Ilakal Kondulla ;ഇലകള്‍ കൊണ്ടു മൂടിയ - Ilakal‍ Kondu Moodiya ;ഇല - Ila ;ഇലകള്‍ നിറഞ്ഞ - Ilakal‍ Niranja ;ഇലകള്‍ കൊണ്ടുള്ള - Ilakal‍ Kondulla ;ഇലകള്‍ തിങ്ങിയ - Ilakal‍ Thingiya ;

ഇലകൾ തിങ്ങിയ - Ilakal Thingiya ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Mark 11:8

And many spread their clothes on the road, and others cut down leafy branches from the trees and spread them on the road.


അനേകർ തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു; മറ്റു ചിലർ പറമ്പുകളിൽ നിന്നു ചില്ലിക്കൊമ്പു വെട്ടി വഴിയിൽ വിതറി.


Leviticus 23:40

And you shall take for yourselves on the first day the fruit of beautiful trees, branches of palm trees, the boughs of leafy trees, and willows of the brook; and you shall rejoice before the LORD your God for seven days.


ആദ്യദിവസം ഭംഗിയുള്ള വൃക്ഷങ്ങളുടെ ഫലവും ഈത്തപ്പനയുടെ കുരുത്തോലയും തഴെച്ചിരിക്കുന്ന വൃക്ഷങ്ങളുടെ കൊമ്പും ആറ്റലരിയും എടുത്തു കൊണ്ടു നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ ഏഴു ദിവസം സന്തോഷിക്കേണം.


Nehemiah 8:15

and that they should announce and proclaim in all their cities and in Jerusalem, saying, "Go out to the mountain, and bring olive branches, branches of oil trees, myrtle branches, palm branches, and branches of leafy trees, to make booths, as it is written."


കൂടാരങ്ങൾ ഉണ്ടാക്കേണ്ടതിന്നു നിങ്ങൾ മലയിൽ ചെന്നു ഒലിവുകൊമ്പു, കാട്ടൊലിവുകൊമ്പു, കൊഴുന്തുകൊമ്പു, ഈന്തമടൽ, തഴെച്ച വൃക്ഷങ്ങളുടെ കൊമ്പു എന്നിവ കൊണ്ടുവരുവിൻ എന്നു തങ്ങളുടെ എല്ലാ പട്ടണങ്ങളിലും യെരൂശലേമിലും അറിയിച്ചു പ്രസിദ്ധപ്പെടുത്തേണമെന്നും എഴുതിയിരിക്കുന്നതായി അവർ കണ്ടു.


×

Found Wrong Meaning for Leafy?

Name :

Email :

Details :



×