Leans

Show Usage

English Meaning

  1. Third-person singular simple present indicative form of lean.

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

2 Kings 5:18

Yet in this thing may the LORD pardon your servant: when my master goes into the temple of Rimmon to worship there, and he leans on my hand, and I bow down in the temple of Rimmon--when I bow down in the temple of Rimmon, may the LORD please pardon your servant in this thing."


ഒരു കാര്യത്തിൽ മാത്രം യഹോവ അടിയനോടു ക്ഷമിക്കുമാറാകട്ടെ: എന്റെ യജമാനൻ നമസ്കരിപ്പാൻ രിമ്മോന്റെ ക്ഷേത്രത്തിൽ ചെന്നു എന്റെ കൈത്താങ്ങലോടെ കുമ്പിടുമ്പോൾ ഞാനും രിമ്മോന്റെ ക്ഷേത്രത്തിൽ നമസ്കരിച്ചുപോകുന്ന ഈ കാര്യത്തിൽ യഹോവ അടിയനോടു ക്ഷമിക്കുമാറാകട്ടെ.


Job 8:15

He leans on his house, but it does not stand. He holds it fast, but it does not endure.


അവൻ തന്റെ വീട്ടിനെ ആശ്രയിക്കും; അതോ നിൽക്കയില്ല; അവൻ അതിനെ മുറുകെ പിടിക്കും; അതോ നിലനിൽക്കയില്ല.


2 Samuel 3:29

Let it rest on the head of Joab and on all his father's house; and let there never fail to be in the house of Joab one who has a discharge or is a leper, who leans on a staff or falls by the sword, or who lacks bread."


അതു യോവാബിന്റെ തലമേലും അവന്റെ പിതൃഭവനത്തിന്മേലൊക്കെയും ഇരിക്കട്ടെ; യോവാബിന്റെ ഗൃഹത്തിൽ സ്രവക്കാരനോ കുഷ് രോഗിയോ വടികുത്തി നടക്കുന്നവനോ വാളിനാൽ വീഴുന്നവനോ ആഹാരത്തിന്നു മുട്ടുള്ളവനോ വിട്ടൊഴിയാതിരിക്കട്ടെ എന്നു പറഞ്ഞു.


×

Found Wrong Meaning for Leans?

Name :

Email :

Details :



×