Pronunciation of Lest  

   

English Meaning

To listen.

  1. For fear that: tiptoed lest the guard should hear her; anxious lest he become ill.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× ആകാതെയിരിപ്പാന്‍ - Aakaatheyirippaan‍ | akatheyirippan‍
× അല്ലാത്തപക്ഷം - Allaaththapaksham | Allathapaksham
× അല്ലാത്ത പക്ഷം - Allaaththa Paksham | Allatha Paksham
× ആകാതെയിരിക്കാന്‍ തക്കവണ്ണം - Aakaatheyirikkaan‍ Thakkavannam | akatheyirikkan‍ Thakkavannam
× ആകാതിരിക്കാൻ തക്കവണ്ണം - Aakaathirikkaan Thakkavannam | akathirikkan Thakkavannam
× അല്ലാഞ്ഞാല്‍ - Allaanjaal‍ | Allanjal‍

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Psalms 38:16

For I said, "Hear me, lest they rejoice over me, lest, when my foot slips, they exalt themselves against me."


ഞാൻ ഇടറി വീഴുമാറായിരിക്കുന്നു; എന്റെ ദുഃഖം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു.


2 Samuel 1:20

Tell it not in Gath, Proclaim it not in the streets of Ashkelon--lest the daughters of the Philistines rejoice, lest the daughters of the uncircumcised triumph.


ഗത്തിൽ അതു പ്രസിദ്ധമാക്കരുതേ; അസ്കലോൻ വീഥികളിൽ ഘോഷിക്കരുതേ; ഫെലിസ്ത്യപുത്രിമാർ സന്തോഷിക്കരുതേ; അഗ്രചർമ്മികളുടെ കന്യകമാർ ഉല്ലസിക്കരുതേ.


Exodus 33:3

Go up to a land flowing with milk and honey; for I will not go up in your midst, lest I consume you on the way, for you are a stiff-necked people."


വഴിയിൽവെച്ചു ഞാൻ നിന്നെ നശിപ്പിക്കാതിരിക്കേണ്ടതിന്നു ഞാൻ നിന്റെ നടുവിൽ നടക്കയില്ല; നീ ദുശ്ശാഠ്യമുള്ള ജനം ആകുന്നു.


×

Found Wrong Meaning for Lest?

Name :

Email :

Details :



×