Animals

Fruits

Search Word | പദം തിരയുക

  

Literature

English Meaning

Learning; acquaintance with letters or books.

  1. The body of written works of a language, period, or culture.
  2. Imaginative or creative writing, especially of recognized artistic value: "Literature must be an analysis of experience and a synthesis of the findings into a unity” ( Rebecca West).
  3. The art or occupation of a literary writer.
  4. The body of written work produced by scholars or researchers in a given field: medical literature.
  5. Printed material: collected all the available literature on the subject.
  6. Music All the compositions of a certain kind or for a specific instrument or ensemble: the symphonic literature.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

വാങ്‌മയം - Vaangmayam | Vangmayam

ഒരു പ്രത്യേക രാജ്യത്തെ /കാലഘട്ടത്തെ സാഹിത്യരചനകള്‍ മുഴുവനും - Oru Prathyeka Raajyaththe /kaalaghattaththe Saahithyarachanakal‍ Muzhuvanum | Oru Prathyeka Rajyathe /kalaghattathe Sahithyarachanakal‍ Muzhuvanum

സാഹിത്യം - Saahithyam | Sahithyam

ഒരു പ്രത്യേക വിഷയസംബന്ധിയായ സകല രചനകളും - Oru Prathyeka Vishayasambandhiyaaya Sakala Rachanakalum | Oru Prathyeka Vishayasambandhiyaya Sakala Rachanakalum

ഗ്രന്ഥരചനാപ്രവൃത്തി - Grantharachanaapravruththi | Grantharachanapravruthi

ഒരു രാജ്യത്തിലെയോ കാലഘട്ടത്തിലെയോ സാഹിത്യസമ്പത്ത്‌ - Oru Raajyaththileyo Kaalaghattaththileyo Saahithyasampaththu | Oru Rajyathileyo Kalaghattathileyo Sahithyasampathu

അച്ചടിച്ച മാറ്റര്‍ - Achadicha Maattar‍ | Achadicha Mattar‍

സാഹിത്യരചനകള്‍ - Saahithyarachanakal‍ | Sahithyarachanakal‍

വിജ്ഞാനത്തിന്‍റെ ഏതെങ്കിലും വിഭാഗത്തിലെ സാഹിത്യസന്പത്ത് - Vijnjaanaththin‍re Ethenkilum Vibhaagaththile Saahithyasanpaththu | Vijnjanathin‍re Ethenkilum Vibhagathile Sahithyasanpathu

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Daniel 1:4
young men in whom there was no blemish, but good-looking, gifted in all wisdom, possessing knowledge and quick to understand, who had ability to serve in the king's palace, and whom they might teach the language and literature of the Chaldeans.
അംഗഭംഗമില്ലാത്തവരും സുന്തരന്മാരും സകലജ്ഞാനത്തിലും നിപുണന്മാരും അറിവിൽ സമർത്ഥന്മാരും വിദ്യാപരിജ്ഞാനികളും രാജധാനിയിൽ പരിചരിപ്പാൻ യോഗ്യന്മാരും ആയ ചില ബാലന്മാരെ വരുത്തുവാനും അവരെ കല്ദയരുടെ വിദ്യയും ഭാഷയും അഭ്യസിപ്പിപ്പാനും കല്പിച്ചു.
Daniel 1:17
As for these four young men, God gave them knowledge and skill in all literature and wisdom; and Daniel had understanding in all visions and dreams.
ഈ നാലു ബാലന്മാർക്കോ ദൈവം സകലവിദ്യയിലും ജ്ഞാനത്തിലും നീപുണതയും സമാർത്ഥ്യവും കൊടുത്തു; ദാനീയേൽ സകലദർശനങ്ങളെയും സ്യ്‍വപ്നങ്ങളെയും സംബന്ധിച്ചു വിവേകിയായിരുന്നു.
×

Found Wrong Meaning for Literature?

Name :

Email :

Details :



×