Livelihood

Show Usage

Pronunciation of Livelihood  

English Meaning

Subsistence or living, as dependent on some means of support; support of life; maintenance.

  1. Means of support; subsistence.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ഉപജീവിതം - Upajeevitham ;അഹര്‍വൃത്തി - Ahar‍vruththi | Ahar‍vruthi ;ഉപജീവനമാര്‍ഗ്ഗം - Upajeevanamaar‍ggam | Upajeevanamar‍ggam ;ജീവനം - Jeevanam ;കാലയാപനം - Kaalayaapanam | Kalayapanam ;ഉപജീവകം - Upajeevakam ;

കാലക്ഷേപം - Kaalakshepam | Kalakshepam ;വര്‍ത്തം - Var‍ththam | Var‍tham ;പിഴപ്പ് - Pizhappu ;വരുമാനം - Varumaanam | Varumanam ;വര്‍ത്തനം - Var‍ththanam | Var‍thanam ;ഉപജീവനം - Upajeevanam ;വൃത്തി - Vruththi | Vruthi ;യാപനം - Yaapanam | Yapanam ;വരുമാനമാര്‍ഗ്ഗം - Varumaanamaar‍ggam | Varumanamar‍ggam ;നിത്യവൃത്തി - Nithyavruththi | Nithyavruthi ;വരുമാനമാർഗ്ഗം - Varumaanamaarggam | Varumanamarggam ;ആജീവനം - Aajeevanam | ajeevanam ;ജീവിതം - Jeevitham ;പ്രാണധാരണം - Praanadhaaranam | Pranadharanam ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Luke 8:43

Now a woman, having a flow of blood for twelve years, who had spent all her livelihood on physicians and could not be healed by any,


അന്നു പന്ത്രണ്ടു സംവത്സരമായി രക്തസ്രവമുള്ളവളും മുതൽ എല്ലാം വൈദ്യന്മാർക്കും കൊടുത്തിട്ടും ആരാലും സൌഖ്യം വരുത്തുവാൻ കഴിയാത്തവളുമായോരു സ്ത്രീ


Luke 15:30

But as soon as this son of yours came, who has devoured your livelihood with harlots, you killed the fatted calf for him.'


വേശ്യമാരോടു കൂടി നിന്റെ മുതൽ തിന്നുകളഞ്ഞ ഈ നിന്റെ മകൻ വന്നപ്പോഴേക്കോ തടിപ്പിച്ച കാളകൂട്ടിയെ അവന്നുവേണ്ടി അറുത്തുവല്ലോ എന്നു ഉത്തരം പറഞ്ഞു.


Luke 21:4

for all these out of their abundance have put in offerings for God, but she out of her poverty put in all the livelihood that she had."


എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽ നിന്നല്ലോ വഴിപാടു ഇട്ടതു; ഇവളോ തന്റെ ഇല്ലായ്മയിൽ നിന്നു തനിക്കുള്ള ഉപജീവനം ഒക്കെയും ഇട്ടിരിക്കുന്നു.


×

Found Wrong Meaning for Livelihood?

Name :

Email :

Details :



×