Loftiness

Show Usage

Pronunciation of Loftiness  

   

English Meaning

The state or quality of being lofty.

  1. The state of being lofty.
  2. arrogance or haughtiness

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× എകരം - Ekaram
× മഹാത്മ്യമുള്ള - Mahaathmyamulla | Mahathmyamulla
× വൈശിഷ്‌ട്യമാർന്ന - Vaishishdyamaarnna | Vaishishdyamarnna
× ഉയരന്ന - Uyaranna
× ഗൗരവമുള്ള - Gauravamulla | Gouravamulla
× അഹങ്കാരിയായ - Ahankaariyaaya | Ahankariyaya
× സമുന്നതമായ - Samunnathamaaya | Samunnathamaya
× ഉത്‌കൃഷ്‌ടമായ - Uthkrushdamaaya | Uthkrushdamaya
× ഉദാത്തം - Udhaaththam | Udhatham
× ശ്രഷ്‌ഠമായ - Shrashdamaaya | Shrashdamaya
× എഴുവ് - Ezhuvu
× ഔന്നത്യം - Aunnathyam | ounnathyam
× ഉന്നതമായ ആശയങ്ങൾ - Unnathamaaya Aashayangal | Unnathamaya ashayangal
× ഉത്തുംഗമായ - Uththumgamaaya | Uthumgamaya
× മഹത്തായ - Mahaththaaya | Mahathaya
× ഉദാത്തമായ - Udhaaththamaaya | Udhathamaya

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Isaiah 2:17

The loftiness of man shall be bowed down, And the haughtiness of men shall be brought low; The LORD alone will be exalted in that day,


അപ്പോൾ മനുഷ്യന്റെ ഗർവ്വം കുനിയും; പുരുഷന്മാരുടെ ഉന്നതഭാവം താഴും; യഹോവ മാത്രം അന്നാളിൽ ഉന്നതനായിരിക്കും.


Jeremiah 48:29

"We have heard the pride of Moab (He is exceedingly proud), Of his loftiness and arrogance and pride, And of the haughtiness of his heart."


മോവാബ് മഹാഗർവ്വി; അവന്റെ ഗർവ്വത്തെയും അഹമ്മതിയെയും ഡംഭത്തെയും നിഗളത്തെയും ഉന്നതഭാവത്തെയും കുറിച്ചു ഞങ്ങൾ കേട്ടിട്ടുണ്ടു.


×

Found Wrong Meaning for Loftiness?

Name :

Email :

Details :



×