English Meaning

  1. Plural form of lot.
  2. A lot; a great deal; tons; loads.
  3. A great deal; greatly; very much; tons; loads; a lot.

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

John 19:24

They said therefore among themselves, "Let us not tear it, but cast lots for it, whose it shall be," that the Scripture might be fulfilled which says: "They divided My garments among them, And for My clothing they cast lots." Therefore the soldiers did these things.


ഇതു കീറരുതു; ആർക്കും വരും എന്നു ചീട്ടിടുക എന്നു അവർ തമ്മിൽ പറഞ്ഞു. എന്റെ വസ്ത്രം അവർ പകുത്തെടുത്തു എന്റെ അങ്കിക്കായി ചീട്ടിട്ടു എന്നുള്ളതിരുവെഴുത്തിന്നു ഇതിനാൽ നിവൃത്തി വന്നു. പടയാളികൾ ഇങ്ങനെ ഒക്കെയും ചെയ്തു.


Joshua 18:8

Then the men arose to go away; and Joshua charged those who went to survey the land, saying, "Go, walk through the land, survey it, and come back to me, that I may cast lots for you here before the LORD in Shiloh."


അങ്ങനെ ആ പുരുഷന്മാർ യാത്ര പുറപ്പെട്ടു; ദേശം കണ്ടെഴുതുവാൻ പോയവരോടു യോശുവ: നിങ്ങൾ ചെന്നു ദേശത്തുകൂടി സഞ്ചരിച്ചു കണ്ടെഴുതുകയും ഞാൻ ഇവിടെ ശീലോവിൽ യഹോവയുടെ സന്നിധിയിൽവെച്ചു നിങ്ങൾക്കുവേണ്ടി ചീട്ടിടേണ്ടതിന്നു എന്റെ അടുക്കൽ മടങ്ങിവരികയും ചെയ്‍വിൻ എന്നു പറഞ്ഞു.


1 Chronicles 25:8

And they cast lots for their duty, the small as well as the great, the teacher with the student.


താന്താങ്ങളുടെ ഉദ്യോഗക്രമം നിശ്ചയിക്കേണ്ടതിന്നു അവർ ചെറിയവനും വലിയവനും ഗുരുവും ശിഷ്യനും ഒരുപോലെ ചീട്ടിട്ടു.


×

Found Wrong Meaning for Lots?

Name :

Email :

Details :×