Animals

Fruits

Search Word | പദം തിരയുക

  

Lurk

English Meaning

To lie hid; to lie in wait.

  1. To lie in wait, as in ambush.
  2. To move furtively; sneak.
  3. To exist unobserved or unsuspected: danger lurking around every bend.
  4. To read but not contribute to the discussion in a newsgroup, chatroom, or other online forum.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ഇന്റര്‍നെറ്റിലെ യൂസ്‌ നെറ്റ്‌ ന്യൂസ്‌ ഗ്രൂപ്പുകളിലേക്ക്‌ വിവരങ്ങള്‍ ഒന്നും സംഭാവന ചെയ്യാതെ അവിടെനിന്നും ഇങ്ങോട്ടുമാത്രം വിവരം സ്വീകരിക്കുന്ന പ്രവൃത്തി - Intar‍nettile Yoosu Nettu Nyoosu Grooppukalilekku Vivarangal‍ Onnum Sambhaavana Cheyyaathe Avideninnum Ingottumaathram Vivaram Sveekarikkunna Pravruththi | Intar‍nettile Yoosu Nettu Nyoosu Grooppukalilekku Vivarangal‍ Onnum Sambhavana Cheyyathe Avideninnum Ingottumathram Vivaram sweekarikkunna Pravruthi

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Proverbs 7:12
At times she was outside, at times in the open square, lurking at every corner.
ഇപ്പോൾ അവളെ വീഥിയിലും പിന്നെ വിശാലസ്ഥലത്തും കാണാം; ഔരോ കോണിലും അവൾ പതിയിരിക്കുന്നു.
Psalms 10:8
He sits in the lurking places of the villages; In the secret places he murders the innocent; His eyes are secretly fixed on the helpless.
അവൻ ഗ്രാമങ്ങളുടെ ഒളിവുകളിൽ പതിയിരിക്കുന്നു; മറവിടങ്ങളിൽവെച്ചു അവൻ കുറ്റമില്ലാത്തവനെ കൊല്ലുന്നു; അവൻ രഹസ്യമായി അഗതിയുടെമേൽ കണ്ണു വെച്ചിരിക്കുന്നു.
Proverbs 1:11
If they say, "Come with us, Let us lie in wait to shed blood; Let us lurk secretly for the innocent without cause;
ഞങ്ങളോടുകൂടെ വരിക; നാം രക്തത്തിന്നായി പതിയിരിക്ക; നിർദ്ദോഷിയെ കാരണം കൂടാതെ പിടിപ്പാൻ ഒളിച്ചിരിക്ക.
1 Samuel 23:23
See therefore, and take knowledge of all the lurking places where he hides; and come back to me with certainty, and I will go with you. And it shall be, if he is in the land, that I will search for him throughout all the clans of Judah."
ആകയാൽ അവൻ ഒളിച്ചിരിക്കുന്ന ഒളിപ്പിടങ്ങളെല്ലാം കണ്ടറിഞ്ഞുവന്നു സൂക്ഷ്മവിവരം എന്നെ അറിയിപ്പിൻ ; ഞാൻ നിങ്ങളോടുകൂടെ പോരും; അവൻ ദേശത്തു എങ്ങാനും ഉണ്ടെന്നു വരികിൽ ഞാൻ അവനെ യെഹൂദാസഹസ്രങ്ങളിലൊക്കെയും അന്വേഷിച്ചു പിടിക്കും.
Job 31:9
"If my heart has been enticed by a woman, Or if I have lurked at my neighbor's door,
എന്റെ ഹൃദയം ഒരു സ്ത്രീയിങ്കൽ ഭ്രമിച്ചുപോയെങ്കിൽ, കൂട്ടുകാരന്റെ വാതിൽക്കൽ ഞാൻ പതിയിരുന്നു എങ്കിൽ,
Psalms 17:12
As a lion is eager to tear his prey, And like a young lion lurking in secret places.
കടിച്ചുകീറുവാൻ കൊതിക്കുന്ന സിംഹംപോലെയും മറവിടങ്ങളിൽ പതിയിരിക്കുന്ന ബാലസിംഹംപോലെയും തന്നേ.
Hosea 13:7
"So I will be to them like a lion; Like a leopard by the road I will lurk;
ആകയാൽ ഞാൻ അവർക്കും ഒരു സിംഹത്തെപ്പോലെ ഇരിക്കും; വഴിയരികെ വള്ളിപ്പുലിയെപ്പോലെ ഞാൻ അവർക്കായി പതിയിരിക്കും;
Proverbs 1:18
But they lie in wait for their own blood, They lurk secretly for their own lives.
അവർ സ്വന്ത രക്തത്തിന്നായി പതിയിരിക്കുന്നു; സ്വന്തപ്രാണഹാനിക്കായി ഒളിച്ചിരിക്കുന്നു.
Job 38:40
When they crouch in their dens, Or lurk in their lairs to lie in wait?
നീ സിംഹിക്കു ഇര വേട്ടയാടിക്കൊടുക്കുമോ? ബാലസിംഹങ്ങളുടെ വിശപ്പടക്കുമോ?
×

Found Wrong Meaning for Lurk?

Name :

Email :

Details :



×