Lurking

Show Usage

English Meaning

  1. Present participle of lurk.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

മറഞ്ഞിരിക്കുക - Maranjirikkuka ;ഇന്റർനെറ്റിലെ യൂസ്‌ നെറ്റ്‌ ന്യൂസ്‌ ഗ്രൂപ്പുകളിലേക്ക്‌ വിവരങ്ങൾ ഒന്നും സംഭാവന ചെയ്യാതെ അവിടെനിന്നും ഇങ്ങോട്ടുമാത്രം വിവരം സ്വീകരിക്കുന്ന പ്രവൃത്തി - Intarnettile Yoosu Nettu Nyoosu Grooppukalilekku Vivarangal Onnum Sambhaavana Cheyyaathe Avideninnum Ingottumaathram Vivaram Sveekarikkunna Pravruththi | Intarnettile Yoosu Nettu Nyoosu Grooppukalilekku Vivarangal Onnum Sambhavana Cheyyathe Avideninnum Ingottumathram Vivaram sweekarikkunna Pravruthi ; ;ഒളിസ്ഥലം - Olisthalam ;പതുങ്ങിയിരിപ്പ്‌ - Pathungiyirippu ;പതിയിരിക്കുക - Pathiyirikkuka ;

പതുങ്ങിയിരിക്കുക - Pathungiyirikkuka ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Psalms 17:12

As a lion is eager to tear his prey, And like a young lion lurking in secret places.


കടിച്ചുകീറുവാൻ കൊതിക്കുന്ന സിംഹംപോലെയും മറവിടങ്ങളിൽ പതിയിരിക്കുന്ന ബാലസിംഹംപോലെയും തന്നേ.


Psalms 10:8

He sits in the lurking places of the villages; In the secret places he murders the innocent; His eyes are secretly fixed on the helpless.


അവൻ ഗ്രാമങ്ങളുടെ ഒളിവുകളിൽ പതിയിരിക്കുന്നു; മറവിടങ്ങളിൽവെച്ചു അവൻ കുറ്റമില്ലാത്തവനെ കൊല്ലുന്നു; അവൻ രഹസ്യമായി അഗതിയുടെമേൽ കണ്ണു വെച്ചിരിക്കുന്നു.


1 Samuel 23:23

See therefore, and take knowledge of all the lurking places where he hides; and come back to me with certainty, and I will go with you. And it shall be, if he is in the land, that I will search for him throughout all the clans of Judah."


ആകയാൽ അവൻ ഒളിച്ചിരിക്കുന്ന ഒളിപ്പിടങ്ങളെല്ലാം കണ്ടറിഞ്ഞുവന്നു സൂക്ഷ്മവിവരം എന്നെ അറിയിപ്പിൻ ; ഞാൻ നിങ്ങളോടുകൂടെ പോരും; അവൻ ദേശത്തു എങ്ങാനും ഉണ്ടെന്നു വരികിൽ ഞാൻ അവനെ യെഹൂദാസഹസ്രങ്ങളിലൊക്കെയും അന്വേഷിച്ചു പിടിക്കും.


×

Found Wrong Meaning for Lurking?

Name :

Email :

Details :



×