Maidservant

Show Usage

Pronunciation of Maidservant  

English Meaning

A female servant.

  1. A woman servant.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ചാരിക - Chaarika | Charika ;ആദ്യത്തെ - Aadhyaththe | adhyathe ;അച്ചി - Achi ;പ്രേഷ്യാ - Preshyaa | Preshya ;പ്രതിസര - Prathisara ;അടിച്ചുതളിക്കാരി - Adichuthalikkaari | Adichuthalikkari ;

വെള്ളാട്ടി - Vellaatti | Vellatti ; ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

2 Samuel 14:16

For the king will hear and deliver his maidservant from the hand of the man who would destroy me and my son together from the inheritance of God.'


രാജാവു കേട്ടു എന്നെയും എന്റെ മകനെയും ഒന്നിച്ചു ദൈവത്തിന്റെ അവകാശത്തിൽനിന്നു നശിപ്പിപ്പാൻ ഭാവിക്കുന്നവന്റെ കയ്യിൽനിന്നു വിടുവിക്കുമല്ലോ എന്നു അടിയൻ വിചാരിച്ചു.


1 Samuel 1:11

Then she made a vow and said, "O LORD of hosts, if You will indeed look on the affliction of Your maidservant and remember me, and not forget Your maidservant, but will give Your maidservant a male child, then I will give him to the LORD all the days of his life, and no razor shall come upon his head."


അവൾ ഒരു നേർച്ചനേർന്നു; സൈന്യങ്ങളുടെ യഹോവേ, അടിയന്റെ സങ്കടം നോക്കി അടിയനെ ഔർക്കയും അടിയനെ മറക്കാതെ ഒരു പുരുഷസന്താനത്തെ നലകുകയും ചെയ്താൽ അടിയൻ അവനെ അവന്റെ ജീവപര്യന്തം യഹോവേക്കു കൊടുക്കും; അവന്റെ തലയിൽ ക്ഷൗരക്കത്തി തൊടുകയുമില്ല എന്നു പറഞ്ഞു.


2 Kings 4:2

So Elisha said to her, "What shall I do for you? Tell me, what do you have in the house?" And she said, "Your maidservant has nothing in the house but a jar of oil."


എലീശ അവളോടു: ഞാൻ നിനക്കു വേണ്ടി എന്തു ചെയ്യേണം? പറക; വീട്ടിൽ നിനക്കു എന്തുള്ളു എന്നു ചോദിച്ചു. ഒരു ഭരണി എണ്ണയല്ലാതെ അടിയന്റെ വീട്ടിൽ മറ്റൊന്നും ഇല്ല എന്നു അവൾ പറഞ്ഞു.


×

Found Wrong Meaning for Maidservant?

Name :

Email :

Details :



×