Maimed

Show Usage

Pronunciation of Maimed  

English Meaning

  1. Simple past tense and past participle of maim.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

അംഗവൈകല്യം - Amgavaikalyam ;ഞൊണ്ടിയാക്കുക - Njondiyaakkuka | Njondiyakkuka ;ശരീരക്ഷതം വരുത്തുക - Shareerakshatham Varuththuka | Shareerakshatham Varuthuka ;അംഗഭംഗം വന്ന - Amgabhamgam Vanna ;അംഗഭംഗപ്പെടുത്തുക - Amgabhamgappeduththuka | Amgabhamgappeduthuka ;മുടന്താക്കുക - Mudanthaakkuka | Mudanthakkuka ;

;അംഗവൈകല്യംവന്ന - Amgavaikalyamvanna ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Matthew 15:31

So the multitude marveled when they saw the mute speaking, the maimed made whole, the lame walking, and the blind seeing; and they glorified the God of Israel.


ഊമർ സംസാരിക്കുന്നതും കൂനർ സൌഖ്യമാകുന്നതും മുടന്തർ നടക്കുന്നതും കുരുടർ കാണുന്നതും പുരുഷാരം കണ്ടിട്ടു ആശ്ചര്യപ്പെട്ടു, യിസ്രായേലിന്റെ ദൈവത്തെ മഹത്വപ്പെടുത്തി.


Luke 14:21

So that servant came and reported these things to his master. Then the master of the house, being angry, said to his servant, "Go out quickly into the streets and lanes of the city, and bring in here the poor and the maimed and the lame and the blind.'


ദാസൻ മടങ്ങിവന്നു യജമാനനോടു അറിയിച്ചു. അപ്പോൾ വീട്ടുടയവൻ കോപിച്ചു ദാസനോടു: നീ വേഗം പട്ടണത്തിലെ വീഥികളിലും ഇടത്തെരുക്കളിലും ചെന്നു ദരിദ്രന്മാർ, അംഗഹീനന്മാർ, കുരുടന്മാർ, മുടന്തന്മാർ, എന്നിവരെ കൂട്ടിക്കൊണ്ടുവരിക എന്നു കല്പിച്ചു.


×

Found Wrong Meaning for Maimed?

Name :

Email :

Details :



×