Maintain

Show Usage

Pronunciation of Maintain  

English Meaning

To hold or keep in any particular state or condition; to support; to sustain; to uphold; to keep up; not to suffer to fail or decline; as, to maintain a certain degree of heat in a furnace; to maintain a fence or a railroad; to maintain the digestive process or powers of the stomach; to maintain the fertility of soil; to maintain present reputation.

  1. To keep up or carry on; continue: maintain good relations.
  2. To keep in an existing state; preserve or retain: maintain one's composure.
  3. To keep in a condition of good repair or efficiency: maintain two cars.
  4. To provide for; support: maintain a family.
  5. To keep in existence; sustain: enough food to maintain life.
  6. To defend or hold against criticism or attack: maintained his stand on taxes.
  7. To declare to be true; affirm: maintained her innocence.
  8. To adhere or conform to; keep: maintain a busy schedule.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

നിലനിർത്തൽ - Nilanirththal | Nilanirthal ;അംഗീകരിക്കാവുന്ന - Amgeekarikkaavunna | Amgeekarikkavunna ;മുഖ്യ - Mukhya ;ബന്ധങ്ങൾ തുടങ്ങിയവ തുടർന്നുകൊണ്ടുപോകുക - Bandhangal Thudangiyava Thudarnnukondupokuka ;വച്ചുകൊണ്ടിരിക്കുക - Vachukondirikkuka ;കാത്തുസൂക്ഷിക്കുക - Kaaththusookshikkuka | Kathusookshikkuka ;

സമർത്ഥിക്കുക - Samarththikkuka | Samarthikkuka ;കോടതിവ്യവഹാരം - Kodathivyavahaaram | Kodathivyavaharam ;ബന്ധങ്ങള്‍ തുടങ്ങിയവ തുടര്‍ന്നുകൊണ്ടുപോകുക - Bandhangal‍ Thudangiyava Thudar‍nnukondupokuka ;നിലനിർത്തത്തക്ക - Nilanirththaththakka | Nilanirthathakka ;മുറുകെപ്പിടിക്കുക - Murukeppidikkuka ;രക്ഷിക്കുക - Rakshikkuka ;കോടതിവ്യവഹാരം - Kodathivyavahaaram | Kodathivyavaharam ;നിലനിറുത്തുക - Nilaniruththuka | Nilaniruthuka ;നിലനിര്‍ത്തുക - Nilanir‍ththuka | Nilanir‍thuka ;പ്രധാന - Pradhaana | Pradhana ;നിലപാട്‌ - Nilapaadu | Nilapadu ;നിലനിർത്തുന്ന - Nilanirththunna | Nilanirthunna ;വച്ചുകൊണ്ടിരിക്കുക - Vachukondirikkuka ;തീറ്റിപ്പോറ്റുക - Theettippottuka ;പുലര്‍ത്തുക - Pular‍ththuka | Pular‍thuka ;പുലർത്തുക - Pularththuka | Pularthuka ;നിലനിർത്തുക - Nilanirththuka | Nilanirthuka ;പാലിക്കുക - Paalikkuka | Palikkuka ;ന്യായീകരിക്കത്തക്ക്‌ - Nyaayeekarikkaththakku | Nyayeekarikkathakku ;തീറ്റിപ്പോറ്റുക - Theettippottuka ;സംരക്ഷിക്കുക - Samrakshikkuka ;സമര്‍ത്ഥിക്കുക - Samar‍ththikkuka | Samar‍thikkuka ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

2 Chronicles 6:35

then hear from heaven their prayer and their supplication, and maintain their cause.


നീ സ്വർഗ്ഗത്തിൽനിന്നു അവരുടെ പ്രാർത്ഥനയും യാചനയും കേട്ടു അവർക്കും ന്യായം പാലിച്ചുകൊടുക്കേണമേ.


Titus 3:8

This is a faithful saying, and these things I want you to affirm constantly, that those who have believed in God should be careful to maintain good works. These things are good and profitable to men.


ഈ വചനം വിശ്വാസയോഗ്യം; ദൈവത്തിൽ വിശ്വസിച്ചവർ സൽപ്രവൃത്തികളിൽ ഉത്സാഹികളായിരിപ്പാൻ കരുതേണ്ടതിന്നു നീ ഇതു ഉറപ്പിച്ചു പറയേണം എന്നു ഞാൻ ഇച്ഛിക്കുന്നു. ഇതു ശുഭവും മനുഷ്യർക്കും ഉപകാരവും ആകുന്നു.


Psalms 140:12

I know that the LORD will maintain The cause of the afflicted, And justice for the poor.


യഹോവ പീഡിതന്റെ വ്യവഹാരവും ദരിദ്രന്മാരുടെ ന്യായവും നടത്തും എന്നു ഞാൻ അറിയുന്നു.


×

Found Wrong Meaning for Maintain?

Name :

Email :

Details :



×