Manifested

Show Usage

English Meaning

  1. Simple past tense and past participle of manifest.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

തെളിയുന്ന - Theliyunna ;പ്രത്യക്ഷമാക്കൽ - Prathyakshamaakkal | Prathyakshamakkal ;പ്രകടിപ്പിക്കുന്ന - Prakadippikkunna ;നൗകാഭാണ്‌ഡവർണ്ണന - Naukaabhaandavarnnana | Noukabhandavarnnana ;പ്രത്യക്ഷമാകുക - Prathyakshamaakuka | Prathyakshamakuka ;വെളിപ്പെടുത്തുക - Velippeduththuka | Velippeduthuka ;

ചുങ്കച്ചരക്കുവിവരപ്പട്ടിക - Chunkacharakkuvivarappattika ;സ്‌പഷ്‌ടമായ - Spashdamaaya | Spashdamaya ;ആവിർഭാവം - Aavirbhaavam | avirbhavam ;പ്രത്യക്ഷീകരിക്കപ്പെട്ട - Prathyaksheekarikkappetta ;സുസ്‌പഷ്‌ടമായ - Suspashdamaaya | Suspashdamaya ;ഏറ്റുമതിച്ചീട്ട്‌ - Ettumathicheettu ;ആവിഷ്‌ക്കരണം - Aavishkkaranam | avishkkaranam ;പ്രത്യക്ഷമായ - Prathyakshamaaya | Prathyakshamaya ; ;പ്രത്യക്ഷമാകൽ - Prathyakshamaakal | Prathyakshamakal ;വ്യക്തമായ - Vyakthamaaya | Vyakthamaya ;പ്രകടനം - Prakadanam ;സാക്ഷാൽക്കാരം - Saakshaalkkaaram | Sakshalkkaram ;തെളിച്ചു കാണിക്കുക - Thelichu Kaanikkuka | Thelichu Kanikkuka ;ഇന്ദ്രിയഗോചരമായ - Indhriyagocharamaaya | Indhriyagocharamaya ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

John 17:6

"I have manifested Your name to the men whom You have given Me out of the world. They were Yours, You gave them to Me, and they have kept Your word.


നീ ലോകത്തിൽനിന്നു എനിക്കു തന്നിട്ടുള്ള മനുഷ്യർക്കും ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു. അവർ നിനക്കുള്ളവർ ആയിരുന്നു; നീ അവരെ എനിക്കു തന്നു; അവർ നിന്റെ വചനം പ്രമാണിച്ചുമിരിക്കുന്നു.


Titus 1:3

but has in due time manifested His word through preaching, which was committed to me according to the commandment of God our Savior;


തന്റെ വൃതന്മാരുടെ വിശ്വാസത്തിന്നും ഭക്തിക്കനുസാരമായ സത്യത്തിന്റെ പരിജ്ഞാനത്തിന്നുമായി ദൈവത്തിന്റെ ദാസനും യേശുക്രിസ്തുവിന്റെ അപ്പൊസ്തലനുമായ പൌലൊസ്


2 Corinthians 11:6

Even though I am untrained in speech, yet I am not in knowledge. But we have been thoroughly manifested among you in all things.


ഞാൻ വാക്സാമർത്ഥ്യമില്ലാത്തവൻ എങ്കിലും പരിജ്ഞാനമില്ലാത്തവനല്ല; ഞങ്ങൾ അതു നിങ്ങൾക്കു എല്ലായ്പോഴും എല്ലാവിധത്തിലും വെളിപ്പെടുത്തിയിരിക്കുന്നുവല്ലോ.


×

Found Wrong Meaning for Manifested?

Name :

Email :

Details :



×