Manna

Show Usage

Pronunciation of Manna  

   

English Meaning

The food supplied to the Israelites in their journey through the wilderness of Arabia; hence, divinely supplied food.

  1. In the Bible, the food miraculously provided for the Israelites in the wilderness during their flight from Egypt.
  2. Spiritual nourishment of divine origin.
  3. Something of value that a person receives unexpectedly: viewed the bonus as manna from heaven.
  4. The dried exudate of certain plants, as that of the Mediterranean ash tree, formerly used as a laxative.
  5. A sweet granular substance excreted on the leaves of plants by certain insects, especially aphids, and often harvested by ants.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× അപ്രതീക്ഷിതമായി ലഭിക്കുന്ന സഹായം - Apratheekshithamaayi Labhikkunna Sahaayam | Apratheekshithamayi Labhikkunna Sahayam
× ഇസ്രയേൽ വംശക്കാർക്ക് ദൈവം അറേബ്യൻ മരുഭൂമിയിൽവച്ചു നൽകിയ ആഹാരം - Israyel Vamshakkaarkku Dhaivam Arebyan Marubhoomiyilvachu Nalkiya Aahaaram | Israyel Vamshakkarkku Dhaivam Arebyan Marubhoomiyilvachu Nalkiya aharam
× മന്ന - Manna
× ഇസ്രയേല്‍ വംശക്കാര്‍ക്ക് ദൈവം അറേബ്യന്‍ മരുഭൂമിയില്‍വച്ചു നല്‍കിയ ആഹാരം - Israyel‍ Vamshakkaar‍kku Dhaivam Arebyan‍ Marubhoomiyil‍vachu Nal‍kiya Aahaaram | Israyel‍ Vamshakkar‍kku Dhaivam Arebyan‍ Marubhoomiyil‍vachu Nal‍kiya aharam
× ഇസ്രായേല്യര്‍ക്കു ദൈവം മരുഭൂമിയില്‍ വച്ചു നല്‍കിയ ആഹാരം - Israayelyar‍kku Dhaivam Marubhoomiyil‍ Vachu Nal‍kiya Aahaaram | Israyelyar‍kku Dhaivam Marubhoomiyil‍ Vachu Nal‍kiya aharam
× ഇസ്രായേല്യര്‍ക്കു ദൈവം മരുഭൂമിയില്‍ വച്ചു നല്കിയ ആഹാരം - Israayelyar‍kku Dhaivam Marubhoomiyil‍ Vachu Nalkiya Aahaaram | Israyelyar‍kku Dhaivam Marubhoomiyil‍ Vachu Nalkiya aharam
× ദിവ്യാന്നം - Dhivyaannam | Dhivyannam
× അമൃതം - Amrutham
× ദിവ്യപ്രസാദം - Dhivyaprasaadham | Dhivyaprasadham

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Joshua 5:12

Then the manna ceased on the day after they had eaten the produce of the land; and the children of Israel no longer had manna, but they ate the food of the land of Canaan that year.


അവർ ദേശത്തെ വിളവു അനുഭവിച്ചതിന്റെ പിറ്റെ ദിവസം മന്ന നിന്നുപോയി; യിസ്രായേൽമക്കൾക്കു പിന്നെ മന്ന കിട്ടിയതുമില്ല; ആയാണ്ടു അവർ കനാൻ ദേശത്തെ വിളവുകൊണ്ടു ഉപജീവിച്ചു.


Revelation 2:17

"He who has an ear, let him hear what the Spirit says to the churches. To him who overcomes I will give some of the hidden manna to eat. And I will give him a white stone, and on the stone a new name written which no one knows except him who receives it."'


ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന്നു ഞാൻ മറഞ്ഞിരിക്കുന്ന മന്ന കൊടുക്കും; ഞാൻ അവന്നു വെള്ളക്കല്ലും, ലഭിക്കുന്നവനല്ലാതെ ആരും അറിയാത്തതും ആ കല്ലിന്മേൽ എഴുതിയിരിക്കുന്നതുമായ പുതിയ പേരും കൊടുക്കും.


Numbers 11:7

Now the manna was like coriander seed, and its color like the color of bdellium.


മന്നയോ കൊത്തമ്പാലരിപോലെയും അതിന്റെ നിറം ഗുല്ഗുലുവിന്റേതുപോലെയും ആയിരുന്നു.


×

Found Wrong Meaning for Manna?

Name :

Email :

Details :



×