Meanwhile

Show Usage

Pronunciation of Meanwhile  

English Meaning

  1. The intervening time.
  2. During or in the intervening time: Meanwhile, life goes on.
  3. At the same time: The court is deliberating; meanwhile, we must be patient.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

തൻമധ്യേ - Thanmadhye ;അൽപ സമയത്തിൻശേഷം - Alpa Samayaththinshesham | Alpa Samayathinshesham ;ഇടയ്‌ക്ക്‌ - Idaykku ;അതിന്നിടയിൽ - Athinnidayil ;അതിന്നിടയ്‌ക്ക്‌ - Athinnidaykku ;പിന്നീട്‌ - Pinneedu ;

അല്‍പ സമയത്തിന്‍ശേഷം - Al‍pa Samayaththin‍shesham | Al‍pa Samayathin‍shesham ;കുറച്ചുകഴിഞ്ഞപ്പോള്‍ - Kurachukazhinjappol‍ ; ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Acts 27:40

And they let go the anchors and left them in the sea, meanwhile loosing the rudder ropes; and they hoisted the mainsail to the wind and made for shore.


നങ്കൂരം അറുത്തു കടലിൽ വിട്ടു ചുക്കാന്റെ കെട്ടും അഴിച്ചു പെരുമ്പായ് കാറ്റുമുഖമായി കൊടുത്തു കരെക്കു നേരെ ഔടി.


1 Kings 20:16

So they went out at noon. meanwhile Ben-Hadad and the thirty-two kings helping him were getting drunk at the command post.


അവർ ഉച്ചസമയത്തു പുറപ്പെട്ടു; എന്നാൽ ബെൻ -ഹദദ് തനിക്കു തുണയായിരുന്ന മുപ്പത്തിരണ്ടു രാജാക്കന്മാരോടുകൂടെ മണിപ്പന്തലിൽ കുടിച്ചുമത്തനായിരുന്നു.


1 Samuel 2:21

And the LORD visited Hannah, so that she conceived and bore three sons and two daughters. meanwhile the child Samuel grew before the LORD.


യഹോവ ഹന്നയെ കടാക്ഷിച്ചു; അവൾ ഗർഭംധരിച്ചു മൂന്നു പുത്രന്മാരെയും രണ്ടു പുത്രിമാരെയും പ്രസവിച്ചു. ശമൂവേൽബാലനോ യഹോവയുടെ സന്നിധിയിൽ വളർന്നുവന്നു.


×

Found Wrong Meaning for Meanwhile?

Name :

Email :

Details :



×