Measurements

Show Usage

English Meaning

  1. Plural form of measurement.

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Ezekiel 40:21

Its gate chambers, three on this side and three on that side, its gateposts and its archways, had the same measurements as the first gate; its length was fifty cubits and its width twenty-five cubits.


അതിന്റെ മാടങ്ങൾ ഇപ്പുറത്തു മൂന്നും അപ്പുറത്തു മൂന്നും ആയിരുന്നു; അതിന്റെ ഇടത്തൂണുകളും പൂമുഖവും ഒന്നാമത്തെ ഗോപുരത്തിന്റെ അളവുപോലെ ആയിരുന്നു; അതിന്റെ നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവുമായിരുന്നു.


Ezekiel 43:13

"These are the measurements of the altar in cubits (the cubit is one cubit and a handbreadth): the base one cubit high and one cubit wide, with a rim all around its edge of one span. This is the height of the altar:


മുഴപ്രകാരം യാഗപീ ത്തിന്റെ അളവു ആവിതു--മുഴം ഒന്നിന്നു ഒരു മുഴവും നാലു വിരലും--: ചവടു ഒരു മുഴം; വീതി ഒരു മുഴം; അതിന്റെ അകത്തു ചുറ്റുമുള്ള വകൂ ഒരു ചാൺ. യാഗപീ ത്തിന്റെ ഉയരമാവിതു:


Ezekiel 40:22

Its windows and those of its archways, and also its palm trees, had the same measurements as the gateway facing east; it was ascended by seven steps, and its archway was in front of it.


അതിന്റെ ജാലകങ്ങളും പൂമുഖവും ഈന്തപ്പനകളും കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിന്റെ അളവുപോലെ ആയിരുന്നു; ഏഴു പതനത്താൽ അതിലേക്കു കയറാം; അതിന്റെ പൂമുഖം അതിന്റെ അകത്തുഭാഗത്തായിരുന്നു.


×

Found Wrong Meaning for Measurements?

Name :

Email :

Details :



×