Meditates

Show Usage
   

English Meaning

  1. Third-person singular simple present indicative form of meditate.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× ധ്യാനാത്മകത്വം - Dhyaanaathmakathvam | Dhyanathmakathvam
× ധ്യാനം - Dhyaanam | Dhyanam
× ഗാഢമായി ചിന്തിക്കുക - Gaaddamaayi Chinthikkuka | Gaddamayi Chinthikkuka
× അതീന്ദ്രിയധ്യാനം - Atheendhriyadhyaanam | Atheendhriyadhyanam
× ധ്യാനനിഷ്‌ഠ - Dhyaananishda | Dhyananishda
× മനനം - Mananam
× ധ്യാനത്തിൽ മുഴുകിയിരിക്കുന്നതായ - Dhyaanaththil Muzhukiyirikkunnathaaya | Dhyanathil Muzhukiyirikkunnathaya
× ധ്യാനിക്കുന്നവൻ - Dhyaanikkunnavan | Dhyanikkunnavan
× ചിന്താമഗ്നനായിരിക്കുക - Chinthaamagnanaayirikkuka | Chinthamagnanayirikkuka
× ആലോചന - Aalochana | alochana
× ശാന്തമായ - Shaanthamaaya | Shanthamaya
× ചിന്താപരത - Chinthaaparatha | Chinthaparatha
× ധ്യാനിക്കുന്ന - Dhyaanikkunna | Dhyanikkunna
× മൗനം - Maunam | Mounam
×
× യോഗം - Yogam
× ധ്യാനിക്കുക - Dhyaanikkuka | Dhyanikkuka
× ധ്യാനപരമായ - Dhyaanaparamaaya | Dhyanaparamaya
× ചിന്തനം - Chinthanam
× ചിന്ത - Chintha

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Psalms 1:2

But his delight is in the law of the LORD, And in His law he meditates day and night.


യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ, രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ .


Psalms 119:23

Princes also sit and speak against me, But Your servant meditates on Your statutes.


പ്രഭുക്കന്മാരും ഇരുന്നു എനിക്കു വിരോധമായി സംഭാഷിക്കുന്നു; എങ്കിലും അടിയൻ നിന്റെ ചട്ടങ്ങളെ ധ്യാനിക്കുന്നു.


×

Found Wrong Meaning for Meditates?

Name :

Email :

Details :



×