Melted

Show Usage

English Meaning

  1. Simple past tense and past participle of melt.
  2. Being in a liquid state as a result of melting.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ഉരുക്കൽ - Urukkal ;ദ്രവണാങ്കം - Dhravanaankam | Dhravanankam ;ദ്രവിപ്പിക്കുക - Dhravippikkuka ;ഉരുക്കിയ - Urukkiya ;ദ്രവീകരണം - Dhraveekaranam ;കലർത്തി ഉരുക്കിയ - Kalarththi Urukkiya | Kalarthi Urukkiya ;

ദ്രവീഭവിപ്പിക്കുക - Dhraveebhavippikkuka ;ദ്രാവകമാകുന്ന - Dhraavakamaakunna | Dhravakamakunna ;കലർന്നുപോകുക - Kalarnnupokuka ;ആർദ്രമാക്കുക - Aardhramaakkuka | ardhramakkuka ;ഉരുകുക - Urukuka ;ആർദ്രമാകുക - Aardhramaakuka | ardhramakuka ;വെന്തുരുകുക - Venthurukuka ;അലിയിക്കൽ - Aliyikkal ; ;ഇല്ലാതാകുക - Illaathaakuka | Illathakuka ;ലയിക്കുക - Layikkuka ;ഉരുക്കുമൂശ - Urukkumoosha ;അലിയുക - Aliyuka ;ഉരുക്കുക - Urukkuka ;ദ്രവിക്കുക - Dhravikkuka ;ഊർജ്ജസ്വല മിശ്രണസ്ഥലം - Oorjjasvala Mishranasthalam | Oorjjaswala Mishranasthalam ;പുനർനിർമ്മാണസ്ഥലം - Punarnirmmaanasthalam | Punarnirmmanasthalam ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Ezekiel 24:11

"Then set the pot empty on the coals, That it may become hot and its bronze may burn, That its filthiness may be melted in it, That its scum may be consumed.


അതിന്റെ താമ്രം കാഞ്ഞു വെന്തുപോകേണ്ടതിന്നു അതിന്റെ കറ അതിൽ ഉരുകേണ്ടതിന്നും അതിന്റെ ക്ളാവു ഇല്ലാതെയാകേണ്ടതിന്നും അതു ഒഴിച്ചെടുത്തു കനലിന്മേൽ വെക്കുക.


Psalms 22:14

I am poured out like water, And all My bones are out of joint; My heart is like wax; It has melted within Me.


ഞാൻ വെള്ളംപോലെ തൂകിപ്പോകുന്നു; എന്റെ അസ്ഥികളെല്ലാം ബന്ധം വിട്ടിരിക്കുന്നു; എന്റെ ഹൃദയം മെഴുകുപോലെ ആയി എന്റെ കുടലിന്റെ നടുവെ ഉരുകിയിരിക്കുന്നു.


Joshua 7:5

And the men of Ai struck down about thirty-six men, for they chased them from before the gate as far as Shebarim, and struck them down on the descent; therefore the hearts of the people melted and became like water.


ഹായിപട്ടണക്കാർ അവരിൽ മുപ്പത്താറോളം പേരെ കൊന്നു, അവരെ പട്ടണവാതിൽക്കൽ തുടങ്ങി ശെബാരീംവരെ പിൻ തുടർന്നു മലഞ്ചരിവിൽവെച്ചു അവരെ തോല്പിച്ചു. അതുകൊണ്ടു ജനത്തിന്റെ ഹൃദയം ഉരുകി വെള്ളംപോലെ ആയ്തീർന്നു.


×

Found Wrong Meaning for Melted?

Name :

Email :

Details :



×