Pronunciation of Men  

English Meaning

pl. of Man.

  1. Plural of man.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ജയന്തി - Jayanthi ;മനുഷ്യര്‍ - Manushyar‍ ;മനുഷ്യന്‍ - Manushyan‍ ;മനുഷ്യർ - Manushyar ;മാന്തര്‍ - Maanthar‍ | Manthar‍ ;ഒരു സംഘം ആള്‍ക്കാര്‍ - Oru Samgham Aal‍kkaar‍ | Oru Samgham al‍kkar‍ ;

ആള്‍ക്കാര്‍ - Aal‍kkaar‍ | al‍kkar‍ ;ആബാലവൃദ്ധം - Aabaalavruddham | abalavrudham ;സ്മരണ - Smarana ;പുരുഷന്മാർ - Purushanmaar | Purushanmar ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

1 Chronicles 7:2

The sons of Tola were Uzzi, Rephaiah, Jeriel, Jahmai, Jibsam, and Shemuel, heads of their father's house. The sons of Tola were mighty men of valor in their generations; their number in the days of David was twenty-two thousand six hundred.


തോലയുടെ പുത്രന്മാർ: ഉസ്സി, രെഫായാവു, യെരിയേൽ, യഹ്മായി, യിബ്സാം, ശെമൂവേൽ എന്നിവർ അവരുടെ പിതാവായ തോലയുടെ ഭവനത്തിന്നു തലവന്മാരും അവരുടെ തലമുറകളിൽ പരാക്രമശാലികളും ആയിരുന്നു; അവരുടെ സംഖ്യ ദാവീദിന്റെ കാലത്തു ഇരുപത്തീരായിരത്തറുനൂറു.


Exodus 22:31

"And you shall be holy men to Me: you shall not eat meat torn by beasts in the field; you shall throw it to the dogs.


നിങ്ങൾ എനിക്കു വിശുദ്ധന്മാരായിരിക്കേണം; കാട്ടുമൃഗം കടിച്ചുകീറിയ മാംസം തിന്നരുതു. നിങ്ങൾ അതിനെ നായ്ക്കൾക്കു ഇട്ടുകളയേണം.


Joshua 10:7

So Joshua ascended from Gilgal, he and all the people of war with him, and all the mighty men of valor.


എന്നാറെ യോശുവയും പടജ്ജനം ഒക്കെയും സകലപരാക്രമശാലികളും ഗില്ഗാലിൽനിന്നു പറപ്പെട്ടു.


×

Found Wrong Meaning for Men?

Name :

Email :

Details :×