Midst

Show Usage

Pronunciation of Midst  

English Meaning

The interior or central part or place; the middle; -- used chiefly in the objective case after in; as, in the midst of the forest.

  1. The middle position or part; the center: in the midst of the desert.
  2. A position of proximity to others: a stranger in our midst.
  3. The condition of being surrounded or beset by something: in the midst of all of our problems.
  4. A period of time approximately in the middle of a continuing condition or act: in the midst of the war.
  5. Among; amid.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

മധ്യസ്ഥാനം - Madhyasthaanam | Madhyasthanam ;മദ്ധ്യം - Maddhyam | Madhyam ;നടു - Nadu ;കേന്ദ്രം - Kendhram ;നടുവിലുള്ള - Naduvilulla ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Jeremiah 12:16

And it shall be, if they will learn carefully the ways of My people, to swear by My name, "As the LORD lives,' as they taught My people to swear by Baal, then they shall be established in the midst of My people.


അവർ എന്റെ ജനത്തെ ബാലിന്റെ നാമത്തിൽ സത്യം ചെയ്‍വാൻ പ ിപ്പിച്ചതുപോലെ, യഹോയാണ എന്നു എന്റെ നാമത്തിൽ സത്യം ചെയ്‍വാൻ തക്കവണ്ണം എന്റെ ജനത്തിന്റെ നടവടികളെ താല്പര്യത്തോടെ പ ിക്കുമെങ്കിൽ അവർ എന്റെ ജനത്തിന്റെ മദ്ധ്യേ അഭിവൃദ്ധി പ്രാപിക്കും.


Ezekiel 21:32

You shall be fuel for the fire; Your blood shall be in the midst of the land. You shall not be remembered, For I the LORD have spoken."'


നീ തീക്കിരയായ്തീരും; നിന്റെ രക്തം നിന്റെ ദേശത്തിന്റെ നടുവിൽ ഇരിക്കും; നിന്നെ ഇനി ആരും ഔർക്കയില്ല; യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു.


Ezekiel 43:7

And He said to me, "Son of man, this is the place of My throne and the place of the soles of My feet, where I will dwell in the midst of the children of Israel forever. No more shall the house of Israel defile My holy name, they nor their kings, by their harlotry or with the carcasses of their kings on their high places.


അവൻ എന്നോടു അരുളിച്ചെയ്തതു: മനുഷ്യപുത്രാ, ഇതു ഞാൻ എന്നേക്കും യിസ്രായേൽമക്കളുടെ മദ്ധ്യേ വസിക്കുന്ന എന്റെ സിംഹാസനത്തിന്റെ സ്ഥലവും എന്റെ കാലടികളുടെ സ്ഥലവും ആകുന്നു; യിസ്രായേൽഗൃഹമെങ്കിലും അവരുടെ രാജാക്കന്മാരെങ്കിലും തങ്ങളുടെ പരസംഗംകൊണ്ടും പൂജാഗിരികളിലെ തങ്ങളുടെ രാജാക്കന്മാരുടെ ശവങ്ങൾകൊണ്ടും


×

Found Wrong Meaning for Midst?

Name :

Email :

Details :



×