Miracle

Show Usage

Pronunciation of Miracle  

English Meaning

A wonder or wonderful thing.

  1. An event that appears inexplicable by the laws of nature and so is held to be supernatural in origin or an act of God: "Miracles are spontaneous, they cannot be summoned, but come of themselves” ( Katherine Anne Porter).
  2. One that excites admiring awe. See Synonyms at wonder.
  3. A miracle play.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

അസാധാരണവസ്‌തുവും മറ്റും - Asaadhaaranavasthuvum Mattum | Asadharanavasthuvum Mattum ;ആശ്ചര്യം - Aashcharyam | ashcharyam ;അമാനുഷക്രിയ - Amaanushakriya | Amanushakriya ;അത്ഭുതം - Athbhutham ;ദൈവകർമ്മം - Dhaivakarmmam ;ദൈവകര്‍മ്മം - Dhaivakar‍mmam ;

മഹാത്ഭുതം - Mahaathbhutham | Mahathbhutham ;അത്ഭുതസംഭവം - Athbhuthasambhavam ;ദിവ്യാത്ഭുതം - Dhivyaathbhutham | Dhivyathbhutham ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Exodus 7:9

"When Pharaoh speaks to you, saying, "Show a miracle for yourselves,' then you shall say to Aaron, "Take your rod and cast it before Pharaoh, and let it become a serpent."'


ഫറവോൻ നിങ്ങളോടു ഒരു അത്ഭുതം കാണിപ്പിൻ എന്നു പറഞ്ഞാൽ നീ അഹരോനോടു: നിന്റെ വടി എടുത്തു ഫറവോന്റെ മുമ്പാകെ നിലത്തിടുക എന്നു പറയേണം; അതു ഒരു സർപ്പമായ്തീരും എന്നു കല്പിച്ചു.


Acts 4:22

For the man was over forty years old on whom this miracle of healing had been performed.


ഈ അത്ഭുതത്താൽ സൗഖ്യം പ്രാപിച്ച മനുഷ്യൻ നാല്പതിൽ അധികം വയസ്സുള്ളവനായിരുന്നു.


Luke 23:8

Now when Herod saw Jesus, he was exceedingly glad; for he had desired for a long time to see Him, because he had heard many things about Him, and he hoped to see some miracle done by Him.


ഹെരോദാവു യേശുവിനെ കണ്ടിട്ടു അത്യന്തം സന്തോഷിച്ചു; അവനെക്കുറിച്ചു കേട്ടിരുന്നതുകൊണ്ടു അവനെ കാണ്മാൻ വളരെക്കാലമായി ഇച്ഛിച്ചു, അവൻ വല്ല അടയാളവും ചെയ്യുന്നതു കാണാം എന്നു ആശിച്ചിരുന്നു.


×

Found Wrong Meaning for Miracle?

Name :

Email :

Details :



×