Animals

Fruits

Search Word | പദം തിരയുക

  

Moan

English Meaning

To make a low prolonged sound of grief or pain, whether articulate or not; to groan softly and continuously.

  1. A low, sustained, mournful cry, usually indicative of sorrow or pain.
  2. A similar sound: the eerie moan of the night wind.
  3. Lamentation.
  4. To utter a moan or moans.
  5. To make a sound resembling a moan: A saxophone moaned in the background.
  6. To complain, lament, or grieve: an old man who still moans about his misspent youth.
  7. To bewail or bemoan: She moaned her misfortunes to anyone who would listen.
  8. To utter with moans or a moan.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

പരിദേവനം - Paridhevanam

ആര്‍ത്തനാദം പുറപ്പെടുവിക്കുക - Aar‍ththanaadham Purappeduvikkuka | ar‍thanadham Purappeduvikkuka

ഞരക്കം - Njarakkam

പ്രലപനം - Pralapanam

രോദനം - Rodhanam

വിലാപം - Vilaapam | Vilapam

ഞരങ്ങുക - Njaranguka

മുരളുക - Muraluka

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Psalms 55:2
Attend to me, and hear me; I am restless in my complaint, and moan noisily,
എനിക്കു ചെവിതന്നു ഉത്തരമരുളേണമേ; ശത്രുവിന്റെ ആരവംനിമിത്തവും ദുഷ്ടന്റെ പീഡനിമിത്തവും ഞാൻ എന്റെ സങ്കടത്തിൽ പൊറുതിയില്ലാതെ ഞരങ്ങുന്നു.
Jeremiah 48:17
Bemoan him, all you who are around him; And all you who know his name, Say, "How the strong staff is broken, The beautiful rod!'
അവന്റെ ചുറ്റുമുള്ള എല്ലാവരുമായുള്ളോരേ. അവനെക്കുറിച്ചു വിലപിപ്പിൻ ! അവന്റെ പേർ അറിയുന്ന ഏവരുമായുള്ളോരേ, അയ്യോ ബലമുള്ള വടി, ഭംഗിയുള്ള, കോൽ എങ്ങനെ ഒടിഞ്ഞു എന്നു പറവിൻ .
Jeremiah 22:10
Weep not for the dead, nor bemoan him; Weep bitterly for him who goes away, For he shall return no more, Nor see his native country.
മരിച്ചവനെക്കുറിച്ചു കരയേണ്ടാ, അവനെക്കുറിച്ചു വിലപിക്കയും വേണ്ടാ; നാടുവിട്ടു പോകേണ്ടിവരുന്നവനെക്കുറിച്ചു തന്നേ കരവിൻ ; അവൻ മടങ്ങിവരികയില്ല; ജന്മദേശം ഇനി കാണുകയുമില്ല.
Jeremiah 31:18
"I have surely heard Ephraim bemoaning himself: "You have chastised me, and I was chastised, Like an untrained bull; Restore me, and I will return, For You are the LORD my God.
നീ എന്നെ ശിക്ഷിച്ചു; മരുക്കമില്ലാത്ത കാളകൂട്ടിയെപ്പോലെ ഞാൻ ശിക്ഷ പ്രാപിച്ചിരിക്കുന്നു; ഞാൻ മടങ്ങി വരേണ്ടതിന്നു എന്നെ മടക്കിവരുത്തേണമേ; നീ എന്റെ ദൈവമായ യഹോവയല്ലോ.
Jeremiah 15:5
"For who will have pity on you, O Jerusalem? Or who will bemoan you? Or who will turn aside to ask how you are doing?
യെരൂശലേമേ, ആർക്കും നിന്നോടു കനിവുതോന്നുന്നു? ആർ നിന്നോടു സഹതാപം കാണിക്കും? നിന്റെ ക്ഷേമം ചോദിപ്പാൻ ആർ കയറിവരും?
Isaiah 59:11
We all growl like bears, And moan sadly like doves; We look for justice, but there is none; For salvation, but it is far from us.
ഞങ്ങൾ എല്ലാവരും കരടികളെപ്പോലെ അലറുന്നു; പ്രാവുകളെപ്പോലെ ഏറ്റവും കുറുകുന്നു; ഞങ്ങൾ ൻ യായത്തിന്നായി കാത്തിരിക്കുന്നു എങ്കിലും ഒട്ടുമില്ല; രക്ഷെക്കായി കാത്തിരിക്കുന്നു; എന്നാൽ അതു ഞങ്ങളോടു അകന്നിരിക്കുന്നു
Jeremiah 16:5
For thus says the LORD: "Do not enter the house of mourning, nor go to lament or bemoan them; for I have taken away My peace from this people," says the LORD, "lovingkindness and mercies.
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ ദുഃഖഭവനത്തിൽ ചെല്ലരുതു; വിലപിപ്പാൻ പോകരുതു; അവരോടു സഹതാപം കാണിക്കയും അരുതു; ഞാൻ എന്റെ സമാധാനവും ദയയും കരുണയും ഈ ജനത്തിൽനിന്നു നീക്കിക്കളഞ്ഞു എന്നു യഹോവയുടെ അരുളപ്പാടു.
Nahum 3:7
It shall come to pass that all who look upon you Will flee from you, and say, "Nineveh is laid waste! Who will bemoan her?' Where shall I seek comforters for you?"
അങ്ങനെ നിന്നെ കാണുന്ന ഏവരും നിന്നെ വിട്ടു ഓടി: നീനെവേ ശൂന്യമായിക്കിടക്കുന്നു; ആർ അവളോടു സഹതാപം കാണിക്കും; ഞാൻ എവിടെനിന്നു നിനക്കു ആശ്വാസകന്മാരെ അന്വേഷിക്കേണ്ടു എന്നു പറയും.
×

Found Wrong Meaning for Moan?

Name :

Email :

Details :



×