Month

Show Usage

Pronunciation of Month  

   

English Meaning

One of the twelve portions into which the year is divided; the twelfth part of a year, corresponding nearly to the length of a synodic revolution of the moon, -- whence the name. In popular use, a period of four weeks is often called a month.

  1. A unit of time corresponding approximately to one cycle of the moon's phases, or about 30 days or 4 weeks.
  2. One of the 12 divisions of a year as determined by a calendar, especially the Gregorian calendar. Also called calendar month.
  3. A period extending from a date in one calendar month to the corresponding date in the following month.
  4. A sidereal month.
  5. A lunar month.
  6. A solar month.
  7. month of Sundays Informal An indefinitely long period of time: It will take you a month of Sundays to chop all that wood.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× ഒരു മാസക്കാലം - Oru Maasakkaalam | Oru Masakkalam
× മാസകം - Maasakam | Masakam
× മാസം - Maasam | Masam
× ഒരു വര്‍ഷത്തെ പന്ത്രണ്ടു ഭാഗങ്ങളായി ഭാഗിച്ചതില്‍ ഒരു ഭാഗം നാല് ആഴ്ച - Oru Var‍shaththe Panthrandu Bhaagangalaayi Bhaagichathil‍ Oru Bhaagam Naalu Aazhcha | Oru Var‍shathe Panthrandu Bhagangalayi Bhagichathil‍ Oru Bhagam Nalu azhcha
× വര്‍ഷാംഗം - Var‍shaamgam | Var‍shamgam
× 30 ദിവസം - 30 Dhivasam
× അഹര്‍ഗണം - Ahar‍ganam

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Esther 9:1

Now in the twelfth month, that is, the month of Adar, on the thirteenth day, the time came for the king's command and his decree to be executed. On the day that the enemies of the Jews had hoped to overpower them, the opposite occurred, in that the Jews themselves overpowered those who hated them.


ആദാർമാസമായ പന്ത്രണ്ടാം മാസം പതിമ്മൂന്നാം തിയ്യതി രാജാവിന്റെ കല്പനയും തീർപ്പും നടത്തുവാൻ അടുത്തപ്പോൾ യെഹൂദന്മാരുടെ ശത്രുക്കൾ അവരുടെ നേരെ പ്രാബല്യം പ്രാപിക്കും എന്നു ആശിച്ചതും നേരെ മറിച്ചു യെഹൂദന്മാർക്കും തങ്ങളുടെ വൈരികളുടെ നേരെ പ്രാബല്യം പ്രാപിച്ചതുമായ ദിവസത്തിൽ തന്നേ


1 Chronicles 27:2

Over the first division for the first month was Jashobeam the son of Zabdiel, and in his division were twenty-four thousand;


ഒന്നാം മാസത്തേക്കുള്ള ഒന്നാം ക്കുറിന്നു മേൽവിചാരകൻ സബ്ദീയേലിന്റെ മകൻ യാശോബെയാം: അവന്റെ ക്കുറിൽ ഇരുപത്തിനാലായിരം പേർ.


1 Kings 4:7

And Solomon had twelve governors over all Israel, who provided food for the king and his household; each one made provision for one month of the year.


രാജാവിന്നും രാജഗൃഹത്തിന്നും ഭോജന പദാർത്ഥങ്ങൾ എത്തിച്ചുകൊടുപ്പാൻ ശലോമോന്നു യിസ്രായേലിലൊക്കെയും പന്ത്രണ്ടു കാര്യക്കാരന്മാർ ഉണ്ടായിരുന്നു. അവരിൽ ഔരോരുത്തൻ ആണ്ടിൽ ഔരോമാസത്തേക്കു ഭോജനപദാർത്ഥങ്ങൾ എത്തിച്ചുകൊടുക്കും.


×

Found Wrong Meaning for Month?

Name :

Email :

Details :



×