Mourn

Show Usage

Pronunciation of Mourn  

English Meaning

To express or to feel grief or sorrow; to grieve; to be sorrowful; to lament; to be in a state of grief or sadness.

  1. To feel or express grief or sorrow. See Synonyms at grieve.
  2. To show grief for a death by conventional signs, as by wearing black clothes.
  3. To make a low, indistinct, mournful sound. Used especially of a dove.
  4. To feel or express deep regret for: mourned the wasted years.
  5. To grieve over (someone who has died).
  6. To utter sorrowfully.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

കരയുക - Karayuka ;അനുശോചിക്കുക - Anushochikkuka ;ദുഃഖസൂചക വസ്‌ത്രം ധരിക്കുക - Dhuakhasoochaka Vasthram Dharikkuka ;മോങ്ങുക - Monguka ;ദുഃഖിക്കുക - Dhuakhikkuka ;സങ്കടപ്പെടുക - Sankadappeduka ;

വ്യസനിക്കുക - Vyasanikkuka ;വിലപിക്കുക - Vilapikkuka ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Lamentations 1:4

The roads to Zion mourn Because no one comes to the set feasts. All her gates are desolate; Her priests sigh, Her virgins are afflicted, And she is in bitterness.


ഉത്സവത്തിന്നു ആരും വരായ്കകൊണ്ടു സീയോനിലേക്കുള്ള വഴികൾ ദുഃഖിക്കുന്നു; അവളുടെ വാതിലുകളൊക്കെയും ശൂന്യമായി. പുരോഹിതന്മാർ നെടുവീർപ്പിടുന്നു; അവളുടെ കന്യകമാർ ഖേദിക്കുന്നു; അവൾക്കും വ്യസനം പിടിച്ചിരിക്കുന്നു.


Revelation 1:7

Behold, He is coming with clouds, and every eye will see Him, even they who pierced Him. And all the tribes of the earth will mourn because of Him. Even so, Amen.


ഇതാ, അവൻ മേഘാരൂഢനായി വരുന്നു; ഏതു കണ്ണും, അവനെ കുത്തിത്തുളെച്ചവരും അവനെ കാണും; ഭൂമിയിലെ ഗോത്രങ്ങൾ ഒക്കെയും അവനെച്ചൊല്ലി വിലപിക്കും. ഉവ്വു, ആമേൻ.


Deuteronomy 21:13

She shall put off the clothes of her captivity, remain in your house, and mourn her father and her mother a full month; after that you may go in to her and be her husband, and she shall be your wife.


നിന്റെ വീട്ടിൽ പാർത്തു ഒരു മാസം തന്റെ അപ്പനെയും അമ്മയെയും കുറിച്ചു ദുഃഖിക്കയും ചെയ്തശേഷം നീ അവളുടെ അടുക്കൽ ചെന്നു അവൾക്കു ഭർത്താവായും അവൾ നിനക്കു ഭാര്യയായും ഇരിക്കേണം.


×

Found Wrong Meaning for Mourn?

Name :

Email :

Details :



×