Nativity

Show Usage

Pronunciation of Nativity  

English Meaning

The coming into life or into the world; birth; also, the circumstances attending birth, as time, place, manner, etc.

  1. Birth, especially the place, conditions, or circumstances of being born.
  2. The birth of Jesus.
  3. A representation, such as a painting, of Jesus just after birth.
  4. Christmas.
  5. A horoscope for the time of one's birth.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ജന്‍മസ്ഥലം - Jan‍masthalam ;ജാതകം - Jaathakam | Jathakam ;ജനനവിവര പത്രിക - Jananavivara Pathrika ;ജനനം - Jananam ;ജന്മസ്ഥലം - Janmasthalam ;ഉത്ഭവം - Uthbhavam ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Jeremiah 46:16

He made many fall; Yes, one fell upon another. And they said, "Arise! Let us go back to our own people And to the land of our nativity From the oppressing sword.'


അവൻ പലരെയും ഇടറി വീഴുമാറാക്കി; ഒരുത്തൻ മറ്റൊരുത്തന്റെ മീതെ വീണു; എഴുന്നേല്പിൻ ; നശിപ്പിക്കുന്ന വാളിന്നു ഒഴിഞ്ഞു നാം സ്വജനത്തിന്റെ അടുക്കലേക്കും ജന്മദേശത്തേക്കും മടങ്ങിപ്പോക എന്നു അവർ പറയും.


Ezekiel 16:3

and say, "Thus says the Lord GOD to Jerusalem: "Your birth and your nativity are from the land of Canaan; your father was an Amorite and your mother a Hittite.


യഹോവയായ കർത്താവു യെരൂശലേമിനോടു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ ഉല്പത്തിയും നിന്റെ ജനനവും കനാൻ ദേശത്താകുന്നു; നിന്റെ അപ്പൻ അമോർയ്യനും അമ്മ ഹിത്യസ്ത്രീയും അത്രേ.


×

Found Wrong Meaning for Nativity?

Name :

Email :

Details :



×