Neglected

Show Usage

Pronunciation of Neglected  

English Meaning

  1. Simple past tense and past participle of neglect.
  2. Suffering from neglect.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

അശ്രദ്ധ - Ashraddha | Ashradha ;ഉപേക്ഷ - Upeksha ;ഗൗനിക്കാത്ത - Gaunikkaaththa | Gounikkatha ;നിർവിചാരം - Nirvichaaram | Nirvicharam ;ഉദാസീനതയുള്ള - Udhaaseenathayulla | Udhaseenathayulla ;ശ്രദ്ധിക്കാത്ത - Shraddhikkaaththa | Shradhikkatha ;

പരാങ്‌മുഖത്വം - Paraangmukhathvam | Parangmukhathvam ;അവഗണന - Avaganana ;അവഗണിക്കപ്പെട്ട - Avaganikkappetta ;അവഗണിക്കൽ - Avaganikkal ;അലക്ഷ്യം - Alakshyam ;ഉപേക്ഷ വരുത്തുന്ന - Upeksha Varuththunna | Upeksha Varuthunna ; ;ശ്രദ്ധിക്കാതിരിക്കുക - Shraddhikkaathirikkuka | Shradhikkathirikkuka ;അലക്ഷ്യമാക്കുക - Alakshyamaakkuka | Alakshyamakkuka ;ഗൗനിക്കാതിരിക്കൽ - Gaunikkaathirikkal | Gounikkathirikkal ;അനാദരിക്കുക - Anaadharikkuka | Anadharikkuka ;വിലോപം - Vilopam ;തിരസ്‌ക്കാരം - Thiraskkaaram | Thiraskkaram ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Matthew 23:23

"Woe to you, scribes and Pharisees, hypocrites! For you pay tithe of mint and anise and cummin, and have neglected the weightier matters of the law: justice and mercy and faith. These you ought to have done, without leaving the others undone.


കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾ കൊതുകിനെ അരിച്ചെടുക്കയും ഒട്ടകത്തെ വിഴുങ്ങിക്കളകയും ചെയ്യുന്നു.


Acts 6:1

Now in those days, when the number of the disciples was multiplying, there arose a complaint against the Hebrews by the Hellenists, because their widows were neglected in the daily distribution.


ആ കാലത്തു ശിഷ്യന്മാർ പെരുകിവരുമ്പോൾ തങ്ങളുടെ വിധവമാരെ ദിനംപ്രതിയുള്ള ശുശ്രുഷയിൽ ഉപേക്ഷയായി വിചാരിച്ചു എന്നു യവനഭാഷക്കാർ എബ്രായഭാഷക്കാരുടെ നേരെ പിറുപിറുത്തു.


×

Found Wrong Meaning for Neglected?

Name :

Email :

Details :



×