Nehemiah

Show Usage

English Meaning

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Nehemiah 1:1

The words of nehemiah the son of Hachaliah. It came to pass in the month of Chislev, in the twentieth year, as I was in Shushan the citadel,


ഹഖല്യാവിന്റെ മകനായ നെഹെമ്യാവിന്റെ ചരിത്രം. ഇരുപതാം ആണ്ടിൽ കിസ്ളേവ് മാസത്തിൽ ഞാൻ ശൂശൻ രാജധാനിയിൽ ഇരിക്കുമ്പോൾ


Nehemiah 10:1

Now those who placed their seal on the document were: nehemiah the governor, the son of Hacaliah, and Zedekiah,


മുദ്രയിട്ടവർ ആരെല്ലാമെന്നാൽ: ഹഖല്യാവിന്റെ മകനായ ദേശാധിപതി നെഹെമ്യാവു, സിദെക്കീയാവു,


Nehemiah 12:26

These lived in the days of Joiakim the son of Jeshua, the son of Jozadak, and in the days of nehemiah the governor, and of Ezra the priest, the scribe.


യെരൂശലേമിന്റെ മതിൽ പ്രതിഷ് ിച്ച സമയം അവർ സ്തോത്രങ്ങളോടും സംഗീതത്തോടും കൂടെ കൈത്താളങ്ങളും വീണകളും കിന്നരങ്ങളും കൊണ്ടു സന്തോഷപൂർവ്വം പ്രതിഷ് ആചരിപ്പാൻ ലേവ്യരെ അവരുടെ സർവ്വവാസസ്ഥലങ്ങളിൽനിന്നും യെരൂശലേമിലേക്കു അന്വേഷിച്ചു വരുത്തി.


×

Found Wrong Meaning for Nehemiah?

Name :

Email :

Details :



×