Nevertheless

Show Usage

Pronunciation of Nevertheless  

English Meaning

Not the less; notwithstanding; in spite of that; yet.

  1. In spite of that; nonetheless; however: a small, nevertheless fatal error.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

എങ്കിലും - Enkilum ;എന്നാലും - Ennaalum | Ennalum ;എന്നിരുന്നിട്ടും - Ennirunnittum ;എന്നിരുന്നാലും - Ennirunnaalum | Ennirunnalum ;എങ്ങനെയായാലും - Enganeyaayaalum | Enganeyayalum ;എന്നുവരികിലും - Ennuvarikilum ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

1 Samuel 29:6

Then Achish called David and said to him, "Surely, as the LORD lives, you have been upright, and your going out and your coming in with me in the army is good in my sight. For to this day I have not found evil in you since the day of your coming to me. nevertheless the lords do not favor you.


എന്നാറെ ആഖീശ് ദാവീദിനെ വിളിച്ചു അവനോടു: യഹോവയാണ, നീ പരമാർത്ഥിയും പാളയത്തിൽ എന്നോടുകൂടെയുള്ള നിന്റെ ഗമനാഗമങ്ങൾ എനിക്കു ബോധിച്ചതും ആകുന്നു. നീ എന്റെ അടുക്കൽ വന്ന നാൾമുതൽ ഇന്നുവരെയും ഞാൻ നിന്നിൽ ഒരു ദോഷവും കണ്ടിട്ടില്ല; എന്നാൽ പ്രഭുക്കന്മാർക്കും നിന്നെ ഇഷ്ടമല്ല.


1 Samuel 29:9

Then Achish answered and said to David, "I know that you are as good in my sight as an angel of God; nevertheless the princes of the Philistines have said, "He shall not go up with us to the battle.'


ആഖീശ് ദാവീദിനോടു: എനിക്കറിയാം; എനിക്കു നിന്നെ ഒരു ദൈവദൂതനെപ്പോലെ ബോധിച്ചിരിക്കുന്നു; എന്നാൽ ഫെലിസ്ത്യ പ്രഭുക്കന്മാർ: അവൻ ഞങ്ങളോടുകൂടെ യുദ്ധത്തിന്നു പോരരുതു എന്നു പറഞ്ഞിരിക്കുന്നു.


1 Samuel 15:35

And Samuel went no more to see Saul until the day of his death. nevertheless Samuel mourned for Saul, and the LORD regretted that He had made Saul king over Israel.


ശമൂവേൽ ജീവപര്യന്തം ശൗലിനെ പിന്നെ കണ്ടില്ല; എങ്കിലും ശമൂവേൽ ശൗലിനെക്കുറിച്ചു ദുഃഖിച്ചു; യഹോവയും താൻ ശൗലിനെ യിസ്രായേലിന്നു രാജാവാക്കിയതുകൊണ്ടു അനുതപിച്ചു.


×

Found Wrong Meaning for Nevertheless?

Name :

Email :

Details :



×