English Meaning

A patriarch of Biblical history, in the time of the Deluge.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× ബൈബിളിലും ഖുറാനിലും സമാനമായി പരാമർശിക്കപ്പെട്ടിട്ടുള്ള വ്യക്തി - Baibililum Khuraanilum Samaanamaayi Paraamarshikkappettittulla Vyakthi | Baibililum Khuranilum Samanamayi Paramarshikkappettittulla Vyakthi
× നോഹ - Noha
×

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Genesis 8:6

So it came to pass, at the end of forty days, that noah opened the window of the ark which he had made.


നാല്പതു ദിവസം കഴിഞ്ഞശേഷം നോഹ താൻപെട്ടകത്തിന്നു ഉണ്ടാക്കിയിരുന്ന കിളിവാതിൽ തുറന്നു.


Genesis 6:10

And noah begot three sons: Shem, Ham, and Japheth.


ശേം, ഹാം, യാഫെത്ത് എന്ന മൂന്നു പുത്രന്മാരെ നോഹ ജനിപ്പിച്ചു.


Genesis 9:29

So all the days of noah were nine hundred and fifty years; and he died.


നോഹയുടെ ആയുഷ്കാലം ആകെ തൊള്ളായിരത്തമ്പതു സംവത്സരമായിരുന്നു; പിന്നെ അവൻമരിച്ചു.


×

Found Wrong Meaning for Noah?

Name :

Email :

Details :



×