Numbers

Show Usage

English Meaning

pl. of Number. The fourth book of the Pentateuch, containing the census of the Hebrews.

  1. Plural form of number.
  2. Many individuals as a group.
  3. Third-person singular simple present indicative form of number.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

സംഖ്യ - Samkhya ;അക്കങ്ങള്‍ - Akkangal‍ ;എണ്ണം - Ennam ;അംശബന്ധം - Amshabandham ;number എന്ന പദത്തിന്റെ ബഹുവചനം. - Number Enna Padhaththinte Bahuvachanam. | Number Enna Padhathinte Bahuvachanam. ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

1 Chronicles 5:23

So the children of the half-tribe of Manasseh dwelt in the land. Their numbers increased from Bashan to Baal Hermon, that is, to Senir, or Mount Hermon.


മനശ്ശെയുടെ പാതിഗോത്രക്കാർ ദേശത്തു പാർത്തു. ബാശാൻ മുതൽ ബാൽ-ഹെർമ്മോനും, സെനീരും, ഹെർമ്മോൻ പർവ്വതവും വരെ പെരുകി പരന്നു.


1 Chronicles 12:23

Now these were the numbers of the divisions that were equipped for war, and came to David at Hebron to turn over the kingdom of Saul to him, according to the word of the LORD:


യഹോവയുടെ വചനപ്രകാരം ശൗലിന്റെ രാജത്വം ദാവീദിന്നു ആക്കുവാൻ യുദ്ധസന്നദ്ധരായി ഹെബ്രോനിൽ അവന്റെ അടുക്കൽ വന്ന തലവന്മാരുടെ സംഖ്യകളാവിതു:


2 Chronicles 15:9

Then he gathered all Judah and Benjamin, and those who dwelt with them from Ephraim, Manasseh, and Simeon, for they came over to him in great numbers from Israel when they saw that the LORD his God was with him.


പിന്നെ അവൻ എല്ലായെഹൂദ്യരെയും ബെന്യാമീന്യരെയും എഫ്രയീമിൽനിന്നും മനശ്ശെയിൽ നിന്നും ശിമേയോനിൽനിന്നും അവരുടെ അടുക്കൽ വന്നുപാർക്കുംന്നവരെയും കൂട്ടിവരുത്തി; അവന്റെ ദൈവമായ യഹോവ അവനോടുകൂടെയുണ്ടു എന്നു കണ്ടിട്ടു യിസ്രായേലിൽനിന്നു അനേകർ വന്നു അവനോടു ചേർന്നു.


×

Found Wrong Meaning for Numbers?

Name :

Email :

Details :



×