Pronunciation of Nun  

   

English Meaning

A woman devoted to a religious life, who lives in a convent, under the three vows of poverty, chastity, and obedience.

  1. A woman who belongs to a religious order or congregation devoted to active service or meditation, living under vows of poverty, chastity, and obedience.
  2. The 14th letter of the Hebrew alphabet. See Table at alphabet.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× ബ്രഹ്മചാരിണി - Brahmachaarini | Brahmacharini
× വെളുത്ത കുറ്റിത്തൂവലുകളുളള ഒരുതരം പ്രാവ് - Veluththa Kuttiththoovalukalulala Orutharam Praavu | Velutha Kuttithoovalukalulala Orutharam Pravu
× കന്യാസ്ത്രീ - കന്യാസ്ത്രീ
× മഠവാസിനി - Madavaasini | Madavasini
× കന്യാസ്ത്രീ - Kanyaasthree | Kanyasthree
× കന്യാസ്‌ത്രീ - Kanyaasthree | Kanyasthree
× ഒരുതരം നിശാശലഭം - Orutharam Nishaashalabham | Orutharam Nishashalabham

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Deuteronomy 34:9

Now Joshua the son of nun was full of the spirit of wisdom, for Moses had laid his hands on him; so the children of Israel heeded him, and did as the LORD had commanded Moses.


നൂന്റെ മകനായ യോശുവയെ മോശെ കൈവെച്ചനുഗ്രഹിച്ചിരുന്നതുകൊണ്ടു അവന്‌ ജ്ഞാനാത്മപൂർണ്ണനായ്തീർന്നു; യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേൽമക്കൾ അവനെ അനുസരിച്ചു.


Numbers 14:6

But Joshua the son of nun and Caleb the son of Jephunneh, who were among those who had spied out the land, tore their clothes;


ദേശത്തെ ഒറ്റുനോക്കിയവരിൽ നൂന്റെ മകൻ യോശുവയും യെഫുന്നയുടെ മകൻ കാലേബും വസ്ത്രം കീറി,


Joshua 6:6

Then Joshua the son of nun called the priests and said to them, "Take up the ark of the covenant, and let seven priests bear seven trumpets of rams' horns before the ark of the LORD."


നൂന്റെ മകനായ യോശുവ പുരോഹിതന്മാരെ വിളിച്ചു അവരോടു: നിയമപെട്ടകം എടുപ്പിൻ ; ഏഴു പുരോഹിതന്മാർ യഹോവയുടെ പെട്ടകത്തിന്നു മുമ്പിൽ ആട്ടിൻ കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ടു നടക്കേണം എന്നു പറഞ്ഞു.


×

Found Wrong Meaning for Nun?

Name :

Email :

Details :



×