Pronunciation of Oath  

   

English Meaning

A solemn affirmation or declaration, made with a reverent appeal to God for the truth of what is affirmed.

  1. A solemn, formal declaration or promise to fulfill a pledge, often calling on God, a god, or a sacred object as witness.
  2. The words or formula of such a declaration or promise.
  3. Something declared or promised.
  4. An irreverent or blasphemous use of the name of God or something held sacred.
  5. An imprecation; a curse.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× ആണ - Aana | ana
× ശപഥം - Shapatham
× ദീക്ഷ - Dheeksha
× മന്നത്ത് - Mannaththu | Mannathu
× പ്രതിജ്ഞാവാക്യം - Prathijnjaavaakyam | Prathijnjavakyam
× ആണയിടല്‍ - Aanayidal‍ | anayidal‍
× പ്രസ്താവന - Prasthaavana | Prasthavana

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Ezekiel 17:18

Since he despised the oath by breaking the covenant, and in fact gave his hand and still did all these things, he shall not escape."'


അവൻ ഉടമ്പടി ലംഘിച്ചു സത്യം ധിക്കരിച്ചിരിക്കുന്നു; അവൻ കയ്യടിച്ചിട്ടും ഇതൊക്കെയും ചെയ്തിരിക്കുന്നു; ആകയാൽ അവൻ ഒഴിഞ്ഞുപോകയില്ല.


1 Kings 18:10

As the LORD your God lives, there is no nation or kingdom where my master has not sent someone to hunt for you; and when they said, "He is not here,' he took an oath from the kingdom or nation that they could not find you.


നിന്റെ ദൈവമായ യഹോവയാണ, നിന്നെ അന്വേഷിപ്പാൻ എന്റെ യജമാനൻ ആളെ അയക്കാത്ത ജാതിയും രാജ്യവും ഇല്ല; നീ അവിടെ ഇല്ല എന്നു അവർ പറഞ്ഞപ്പോൾ അവൻ ആ രാജ്യത്തെയും ജാതിയെയുംകൊണ്ടു നിന്നെ കണ്ടിട്ടില്ല എന്നു സത്യം ചെയ്യിച്ചു.


Ezekiel 20:23

Also I raised My hand in an oath to those in the wilderness, that I would scatter them among the Gentiles and disperse them throughout the countries,


അവർ എന്റെ വിധികളെ അനുഷ് ിക്കാതെ എന്റെ ചട്ടങ്ങളെ ധിക്കരിച്ചു എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കുകയും അവരുടെ കണ്ണു അവരുടെ പിതാക്കന്മാരുടെ വിഗ്രഹങ്ങളിലേക്കു ചെല്ലുകയും ചെയ്തതുകൊണ്ടു,


×

Found Wrong Meaning for Oath?

Name :

Email :

Details :



×